28.7 C
Kottayam
Saturday, September 28, 2024

CATEGORY

National

കേന്ദ്ര ബജറ്റ് ഇന്ന്,കന്നി ബജറ്റുമായി നിര്‍മ്മലാ സീതാരാമന്‍,കര്‍ഷസൗഹൃദ പ്രഖ്യാപനങ്ങളില്‍ കണ്ണുനട്ട് രാജ്യം

  ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം വരവിലെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.സാമ്പത്തിക വളര്‍ച്ച...

വിശ്വാസം തലയിലല്ല, ഹൃദയത്തിലാണ് ഉണ്ടാകേണ്ടതെന്ന് നുസ്രത്ത് ജഹാന്‍

കൊല്‍ക്കത്ത: വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാവേണ്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത്ത് ജഹാന്‍. കൊല്‍ക്കത്തയില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ സംഘടിപ്പിച്ച രഥയാത്രയുടെ ഫ്ളാഗ് ഓഫിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം എത്തിയപ്പോള്‍ മാധ്യമ...

കോളേജ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച അഞ്ചു വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അഞ്ച് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ദക്ഷിണ കര്‍ണാടകയിലാണ് സംഭവം. 19കാരായ വിദ്യാര്‍ഥികള്‍ അതേ കോളേജില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് മയക്കുമരുന്ന് നല്‍കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മാര്‍ച്ചിലാണ്...

ഭാര്യ പീഡനത്തിന് ഇരയായെന്നും കൊല്ലപ്പെട്ടെന്നും വ്യാജ പരാതി; യുവാവ് അറസ്റ്റില്‍

നോയിഡ: ഭാര്യ ബലാത്സംഗത്തിന് ഇരയായെന്നും കൊലപ്പെടുത്തിയെന്നും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞ യുവാവ് അറസ്റ്റില്‍. നോയിഡ സ്വദേശിയായ നരേഷ് സിംഗാണ് വ്യാജ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസിന്റെ പിടിയിലായത്. വ്യാജ പരാതി നല്‍കിയതിനും പോലീസിനെ...

മൂന്നുവര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ ഭാര്യ ‘കണ്ടെത്തിയത്’ ടിക് ടോക്കില്‍,പിന്നീട് നടന്നതിങ്ങനെ

ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ വൈറലാവാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ വില്ലനാണ് ടിക് ടോക് ഇപ്പോള്‍. അഭ്യാസം നടത്തി കഴുത്തൊടിഞ്ഞവരുടെയും പുഴയില്‍ ചാടി മരണം വരിച്ചവരുടെയും വാര്‍ത്തകളാണ് വന്നുകൊണ്ടുമിരിയ്ക്കുന്നത്. എന്നാല്‍ മൂന്നുവര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ കണ്ടെത്താനാണ് തമിഴ്‌നാട്...

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. കത്ത് രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ...

ദുര്‍ഗന്ധം വമിച്ചതിനേത്തുടര്‍ന്ന് പരിശോധന നടത്തി,രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ യുവതിയുടെ മൃതദേഹം

  നോയിഡ: ഉത്തര്‍പ്രദേശില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടു ബ്ലോക്കുകളുടെ ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്രപാലി സിലിക്കണ്‍ സൊസൈറ്റിയില്‍ വീട്ടുജോലിക്കു നില്‍ക്കുന്ന ബിഹാര്‍ കാതിഹര്‍ സ്വദേശിയായ പത്തൊന്‍പതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂണ്‍...

ടിക് ടോക്കില്‍ വൈറലാവാന്‍ നദിയിലേക്ക് ചാടി,യുവാവിനെ കാണാനില്ല,സുഹൃത്ത് രക്ഷപ്പെട്ടത് അത്ഭുതകരമായി

ഗൊരഖ്പൂര്‍:ടിക് ടോകില്‍ വീഡിയോ ചിത്രീകരിച്ച് വൈറലാവാനുള്ള യുവാക്കളുടെ ശ്രമത്തിനിടെയുള്ള അപകടങ്ങള്‍ തുടരുകയാണ്.നദിയിലേക്ക് ചാടി സാഹസിക രംഗങ്ങള്‍ ചിത്രീകരിയ്ക്കാനുള്ള ശ്രമങ്ങളാണ് ഏറ്റവുമൊടുവില്‍ ദുരന്തമായി മാറിയിരിയ്ക്കുന്നത്. ഗൊരഖ്പൂരിലാണ സംഭവം.് 19 കാരായ ദാനിഷ്, ആഷിഖ് എന്നിവര്‍ വീഡിയോ...

കനത്തമഴയില്‍ അണക്കെട്ടു തകര്‍ന്നു,25 പേരെ കാണാതായി,മുംബൈയില്‍ കനത്ത നാശം വിതച്ച് മഴ തുടരുന്നു,

മുംബൈ:തുടര്‍ച്ചയായി അഞ്ചാം ദിവസവും കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 25 ഓളം പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 വീടുകള്‍ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന്...

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് ക്ലാസ് മുറിയില്‍ അധ്യാപികയെ വെട്ടിപരിക്കേല്‍പ്പിച്ചു

കട്ടക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് അധ്യാപികയെ വെട്ടിപരിക്കേല്‍പ്പിച്ചു. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ നിയാലി ബ്ലോക്കിലെ അംബപാഡ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. ക്ലാസ് മുറിയിലേക്ക് കടന്നുകയറിയ പ്രതി 47കാരിയായ അധ്യാപികയെ കത്തി...

Latest news