25.5 C
Kottayam
Monday, September 30, 2024

CATEGORY

National

സര്‍ക്കാര്‍ വാക്കുപാലിച്ചു; ഒരു രൂപയ്ക്ക് സാനിറ്ററി പാടുകള്‍ ലഭിച്ചു തുടങ്ങി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാക്കുപാലിച്ചു, രാജ്യത്ത് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭിച്ചു തുടങ്ങി. ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെയാണ് ഒരു രൂപയ്ക്ക് 'സുവിധ' സാനിറ്ററി പാഡുകള്‍ ലഭ്യമായി തുടങ്ങിയത്. രാജ്യമെങ്ങുമുള്ള 5500 ജന്‍ ഔഷധി...

ആണ്‍സുഹൃത്തിനൊപ്പമുള്ള മകളുടെ ലൈംഗിക വീഡിയോ കണ്ട് ദേഷ്യപ്പെട്ട പിതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി മകള്‍

റാഞ്ചി: ആണ്‍സുഹൃത്തിനൊപ്പമുള്ള തന്റെ അശ്ലീല വീഡിയോ കണ്ട് വഴക്കുപറഞ്ഞ പിതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി മകള്‍ രംഗത്ത്. റാഞ്ചിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മകള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ കേടായപ്പോള്‍ നന്നാക്കുന്നതിനായി പിതാവിന് നല്‍കിയപ്പോഴാണ്...

ചന്ദ്രനില്‍ കൂറ്റന്‍ ഗര്‍ത്തങ്ങള്‍; ചിത്രങ്ങള്‍ പുറത്ത് വിട്ട് ചന്ദ്രയാന്‍ 2

ന്യൂഡല്‍ഹി: ചന്ദ്രനിലെ കൂറ്റന്‍ ഗര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 പുറത്തുവിട്ടു. പേടകത്തിലെ ഏറ്റവും അധുനികമായ രണ്ടാം ടെറൈന്‍ മാപ്പിങ് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചന്ദ്രയാന്‍...

കടല്‍ മാര്‍ഗ്ഗം ഇന്ത്യയെ ആക്രമിക്കാന്‍ ജെയ്‌ഷെ ഭീകരര്‍ പദ്ധതിയിടുന്നതായി നാവിക സേന മേധാവി

ന്യൂഡല്‍ഹി: കടല്‍ മാര്‍ഗം ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. ഇതിനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍...

അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാര ചടങ്ങിനിടെ വ്യാപക മോഷണം; ബി.ജെ.പി എം.പി ഉള്‍പ്പെടെ 11 പേര്‍ക്ക് ഫോണുകള്‍ നഷ്ടമായി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ വ്യാപക മോഷണം. പതംഞ്ജലി വക്താവ് എസ് കെ തിജ്രാവാലയാണ് പരാതി ഉന്നയിച്ചത്. ഞായറാഴ്ച വൈകീട്ട് നടന്ന അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാര ചടങ്ങിനിടെ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മൂന്നുകുട്ടികളുടെ അമ്മയായ യുവതി പിടിയില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. മൂന്നുകുട്ടികളുടെ അമ്മയായും ഇരുപത്തിയെട്ടുകാരിയുമായ വാസന്തിയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്സോ നിയപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാന്‍...

പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി; മറ്റുപ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി പ്രത്യേക സിബിഐ കോടതി നീട്ടി. ഈ മാസം 30 വരെയാണ് ചിദംബരത്തിന്റെ കസ്റ്റഡി നീട്ടിയത്. ചിദംബരത്തെ...

ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴു! വീഡിയോ പങ്കുവെച്ച് നടി മീര ചോപ്ര

ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്ന് പുഴു ഇഴഞ്ഞു പോവുന്നതിന്റെ ദൃശ്യം പുറത്തു വിട്ട് ബോളിവുഡ് നടി മീരാ ചോപ്ര. അഹമ്മദാബാദിലെ ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ ഹോട്ടലിലാണ് സംഭവം. വലിയ തുക...

ഡല്‍ഹിയില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. നോയ്ഡയിലെ സെക്ടര്‍ 25എയിലുള്ള സ്‌പൈസ് മാളിലാണ് തീപിടിത്തമുണ്ടായത്. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നാണ് വിവരം.

പ്രളയത്തില്‍ മുങ്ങിയ വണ്ടികള്‍ക്ക് സൗജന്യ സര്‍വ്വീസുമായി ടി.വി.എസ്

മുംബൈ: പ്രളയ ബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ സര്‍വീസുമായി ഇരുചക്ര വാഹനനിര്‍മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ്. പ്രളയത്തില്‍ മുങ്ങിപ്പോയ വണ്ടികള്‍ക്ക് സൗജന്യമായി സര്‍വീസ് നല്‍കുമെന്ന് കമ്പനി അറിയിച്ചു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇത്...

Latest news