27.4 C
Kottayam
Monday, September 30, 2024

CATEGORY

National

‘ഞാന്‍ മരിച്ചു, എനിക്ക് ലീവ് അനുവദിക്കണം’ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ലീവ് അനുവദിച്ച് പ്രിന്‍സിപ്പാള്‍!

ലക്‌നൗ: ഞാന്‍ മരിച്ചതിനാല്‍ എനിക്ക് പകുതി ദിവസം ലീവ് അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥിയുടെ അപേക്ഷ, ലീവ് ലെറ്റര്‍ വായിച്ച് പോലും നോക്കാതെ അവധി അനുവദിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ...

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകം; കാരണം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍: മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകമാണെന്നും മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമായതെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഏറ്റവും മന്ദഗതിയിലായ...

ലൈംഗിക തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പൂരിലെ പാര്‍ക്കില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടുകൂടിയാണ് ഭര്‍ത്താവിന്റെ ക്രൂരത പുറംലോകം അറിയുന്നത്. സംഭവം നടന്ന് മൂന്നാഴ്ചയ്ക്കിപ്പുറം...

ഒരു രൂപയ്ക്ക് ഇഡ്ഡലി! ശുദ്ധമായ പച്ചക്കറി ചേര്‍ത്തുണ്ടാക്കുന്ന കിടിലന്‍ സാമ്പാര്‍; കമലത്താളുടെ കടയുടെ മുന്നില്‍ എന്നും നീണ്ട നിരയാണ്, വിലകുറച്ച് നല്‍കുന്നതിന്റെ കാരണം ഇതാണ്

ചെന്നൈ: ഒരു രൂപയ്ക്ക് ഇഡ്ഡലി, ശുദ്ധമായ പച്ചക്കറി ചേര്‍ത്തുണ്ടാക്കുന്ന കിടിലന്‍ സാമ്പാര്‍. തുച്ഛമായ തുകയ്ക്ക് സ്വാദിഷ്ടമായി ഭക്ഷണവുമായി കമലത്താള്‍ ജനങ്ങളെ ഊട്ടാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷം. ഇവിടെ എത്തുന്നവരാരും ആ സ്പെഷ്യല്‍ ഇഡ്ഡലിയും...

അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കരുത്, ഒരുമിച്ച് യാത്ര പോകരുത്; വ്യത്യസ്ത സര്‍ക്കുലറുമായി സര്‍വ്വകലാശാല

ചെന്നൈ: അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി മദ്രാസ് സര്‍വകലാശാല. വിദ്യാര്‍ഥികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത സര്‍ക്കുലറുമായി സര്‍വകലാശാല രംഗത്തെത്തിയത്. അധ്യാപകര്‍ വിദ്യാര്‍ഥികളെ...

സ്വിസ് ബാങ്കും കൈയ്യൊഴിഞ്ഞു; കള്ളപ്പണക്കാരുടെ നിക്ഷേപ വിവരങ്ങള്‍ ഇന്ന് മുതല്‍ പരസ്യമാകും

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നയം വിജയത്തിലേക്ക്. സ്വിസ് ബാങ്ക് ഇന്ന് (സെപ്റ്റംബര്‍ ഒന്ന്) മുതല്‍ അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറും. സ്വിസ് ബാങ്കില്‍ അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ സെപ്റ്റംബര്‍...

ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ബ്യൂറോ

ന്യഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും അതീവ ജാഗ്രതവേണമെന്നും ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തായ്ബ (എല്‍ഇടി) എന്നിവയുടെ പ്രവര്‍ത്തനം തുറന്നുകാട്ടപ്പെട്ടപ്പോള്‍ പാക്ക് ചാരസംഘടനയായ...

സ്‌കൂളിലേക്ക് പോകും വഴി ബാഗും തോളില്‍ തൂക്കി വിദ്യാര്‍ത്ഥികളുടെ ജിംനാസ്റ്റിക് പ്രകടനം; അമ്പരന്ന് ലോകം

സ്‌കൂളിലേക്ക് പോകുംവഴി യൂണിഫോമില്‍ സ്‌കൂള്‍ ബാഗും തോളില്‍ തൂക്കിയുള്ള രണ്ട് വിദ്യാര്‍ഥികളുടെ ജിംനാസ്റ്റിക്‌സ് പ്രകടന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ഇന്ത്യാക്കാരായ ഈ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് ജിംനാസ്റ്റിക്‌സ് റാണി നാദിയ കൊമനേച്ചിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്....

ഭര്‍ത്താവ് നിരന്തരം തടിച്ചെയെന്ന് വിളിച്ച് അവഹേളിക്കുന്നു; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍

ഗാസിയാബാദ്: ഭര്‍ത്താവ് നിരന്തരം തടിച്ചിയെന്ന് വിളിച്ച് അവഹേളിക്കുന്നതിന്റെ പേരില്‍ വിവാഹ മോചനം ആവശ്യപ്പെട്ട് ഇരുപത്തിയേഴുകാരിയായ യുവതി. തടിച്ചിയെന്ന് നിരന്തരം വിളിക്കുന്നത് കാരണം തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടെന്നും അതുകൊണ്ട് ഈ ബന്ധത്തില്‍ ഇനിയും...

വാട്‌സ്ആപ്പിലൂടെ യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ച സംഗീത സംവിധായകന്‍ അറസ്റ്റില്‍

ബംഗളൂരു: വാട്സ്ആപ്പിലൂടെ യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ച സംഗീത സംവിധായകന്‍ അറസ്റ്റില്‍. ബംഗളുരു കെ.എസ് ലേഔട്ട് സ്വദേശി മുരളീധര്‍ റാവുവാണ് അറസ്റ്റിലായത്. 2017ലാണ് മുരളീധര്‍ റാവു യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ അടുപ്പത്തിലാകുകയും ചെയ്തു....

Latest news