27.4 C
Kottayam
Monday, September 30, 2024

CATEGORY

National

സ്‌കൂട്ടറിന്റെ വില 15000, പെറ്റികിട്ടിയത് 23,000! അന്തംവിട്ട് ഇരുചക്ര വാഹന യാത്രക്കാരന്‍

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്നുമുതല്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പുതുക്കിയ പിഴ നിലവില്‍ വന്നിരിക്കുകയാണ്. പുതുക്കിയ പിഴയ്‌ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇത് പലര്‍ക്കും പാരയായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക്. ഹെല്‍മറ്റില്ലാത്തതും ഓവര്‍ സ്പീഡുമൊക്കെയാണ്...

ഇന്ത്യയില്‍ സ്ത്രീകളിലെ മദ്യപാനശീലം വര്‍ധിച്ചു വരുന്നതായി സര്‍വ്വേ; കാരണം ഇതാണ്

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളില്‍ മദ്യപാനശീലം വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. കമ്മ്യൂണിറ്റി എഗെയ്ന്‍സിറ്റ് ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് നടത്തിയ സര്‍വേയിലാണ് സ്ത്രീകളില്‍ മദ്യപാന ശീലം വര്‍ധിക്കുന്നതായി വ്യക്തമായത്. ഡല്‍ഹിയിലെ 18-70 പ്രായക്കാര്‍ക്കിടയിലെ 5000 പേരെ...

ടിക് ടോക് വീഡിയോ എടുക്കാന്‍ നടുറോഡില്‍ ജീപ്പിന് തീയിട്ട് യുവാവ്! പിന്നീട് സംഭവിച്ചത്

രാജ്കോട്ട്: ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ആളുകള്‍ പലസാഹസങ്ങള്‍ക്കും മുതിരാറുണ്ട്. ഇപ്പോഴിതാ നടുറോഡില്‍ ജീപ്പിന് തീയിട്ടിരിക്കുകയാണ് ഒരു യുവാവ്. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ ഇന്ദ്രജിത് സിംഗ് ജഡേജയാണ് ടിക് ടോക് വീഡിയോ എടുക്കാന്‍...

കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ അറസ്റ്റില്‍,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത് കള്ളപ്പണക്കേസില്‍

ഡല്‍ഹി: കര്‍ണാടകത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ.ശിവകുമാര്‍ അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ്...

ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം 55കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

കോട്ട: ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം 55കാരിയായ ഭാര്യയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനരയായ യുവതിയുടെ വെള്ളിക്കൊലുസും യുവാക്കള്‍ അപഹരിച്ചു. ശനിയാഴ്ച രാത്രി ഒന്നരയ്ക്കാണ് സംഭവം. യുവതിയും, ഭര്‍ത്താവും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അപരിചിതരായ മൂന്ന്...

അമ്പത്തിയഞ്ചുകാരിക്ക് വയറുവേദനയ്ക്ക് നിര്‍ദ്ദേശിച്ചത് കോണ്ടം! സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ക്കെതിരെ നടപടിക്കൊരുങ്ങി അധികൃതര്‍

റാഞ്ചി: അമ്പത്തിയഞ്ചു വയസുള്ള സ്ത്രീക്ക് വയറുവേദനയ്ക്ക് കോണ്ടം നിര്‍ദ്ദേശിച്ചുവെന്നാരോപിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങി അധികൃതര്‍. ഝാര്‍ഖണ്ഡിലെ ഘട്‌സിലയിലെ സര്‍ജന്‍ ഡോ. അഷ്‌റഫ് ബദറിനെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഈസ്റ്റ്...

അമ്മയെ വിവാഹം കഴിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയി! ഒടുവില്‍ യുവാവ് പിടിയിലായതിങ്ങനെ

ന്യൂഡല്‍ഹി: അമ്മയെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി നാടകം കളിച്ച യുവാവ് ഒടുവില്‍ പോലീസ് പിടിയില്‍. ട്രെയിനില്‍ വെച്ചാണ് ശൈലേന്ദര്‍ കോലിയെന്ന യുവാവ് യുവതിയെ പരിചയപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളായി. അംബാലയിലെത്താന്‍ അവളെ...

ഡല്‍ഹിയില്‍ പോലീസ് നേരെ വെടിവെയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസിനു നേരെ അജ്ഞാത സംഘം നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ നന്ദ് നാഗരിയിലെ തന്‍ഗ സ്റ്റാന്‍ഡില്‍...

ഒന്നാംക്ലാസുകാരിയ്ക്ക് പീഡനം,സഹപാഠിയ്‌ക്കെതിരെ പോക്‌സോ കേസ്‌

ഹിസാര്‍: സഹപാഠിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഒന്നാം ക്ളാസുകാരനെതിരെ പീഡനക്കേസ് ചുമത്തി. പീഡനശ്രമത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച്‌ പൊലീസ് അറിയുന്നത്. ഹരിയാനയിലെ സിര്‍സയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ്...

ഭാര്യ നോക്കി നിൽക്കെ ഭർത്താവിനെ അടിച്ചു കൊന്നു

ഗ​യ: ഭാ​ര്യ​യു​ടെ മുന്നിലിട്ട് ക​ർ​ഷ​ക​നെ അ​ക്ര​മി​സം​ഘം ത​ല്ലി​ക്കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി. ഗ​യ ജി​ല്ല​യി​ലെ സി​ക്ക​ന്ദ​ർ​പൂ​രി​ലാ​ണു സം​ഭ​വം. സി​യാ​ശ​ര​ൻ യാ​ദ​വ് എ​ന്ന നാ​ൽ​പ്പ​തു​കാ​ര​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​ര്യ സോ​ണി ദേ​വി​ക്കൊ​പ്പം പാ​ട​ത്ത് പണിയെടുക്കുമ്പോഴാണ് അ​ക്ര​മി സം​ഘം സി​യാ​ശ​ര​നെ...

Latest news