33.6 C
Kottayam
Tuesday, October 1, 2024

CATEGORY

National

എന്തു പ്രഹസനമാണ് സജീ.. ഗാന്ധിജയന്തി ദിനത്തിൽ പ്രതിമയ്ക്ക് താഴെ പൊട്ടിക്കരഞ്ഞ് യു.പി.യിലെ എസ്.പി നേതാവ് വൈറലായി വീഡിയോ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാമത് ജൻമദിനത്തിൽ ലോകമെമ്പാടും ആയിരക്കണക്കിന് പരിപാടികളാണ് നടന്നത്. എന്നാൽ ഉത്തർ പ്രദേശിൽ നടന്ന ഒരു ഗാന്ധി ദിനാചരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിയ്ക്കുന്നത്. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ സമാജ് വാദി പാർട്ടി നേതാവ്...

സ്മ്യൂളിലൂടെ പരിചയപ്പെട്ട സുഹൃത്ത് ഒഴിവാക്കിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു

ബംഗളൂരു: ജനപ്രിയ മ്യൂസിക്കല്‍ ആപ്ലിക്കേഷനായ സ്മ്യൂളിലൂടെ പരിചയപ്പെട്ട സുഹൃത്ത് ഒഴിവാക്കിയതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. ബംഗളൂരുവില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ചിക്കബല്ലപുരിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 35കാരി ആത്മഹത്യ ചെയ്തത്. സ്മ്യൂളില്‍ നിരവധി...

‘എങ്ങനെയാണ് ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ അനുവാദം ലഭിച്ചത്’ അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. അമിത് ഷായെ 'ഹോം മോണ്‍സ്റ്റര്‍' എന്നാണ് സിദ്ധാര്‍ഥ് വിശേഷിപ്പിച്ചത്. അമിത് ഷായുടെ പ്രസംഗം റീട്വീറ്റ് ചെയ്ത് കൊണ്ടാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍...

ഇനിമുതല്‍ ട്രെയിനുകള്‍ വൈകിയോടില്ല! കാരണം ഇതാണ്

ന്യൂഡല്‍ഹി: ഇനി മുതല്‍ ട്രെയിനുകള്‍ വൈകിയോടില്ല, ട്രെയിനുകള്‍ വൈകിയോടിയാല്‍ യാത്രക്കാരന് റെയില്‍വെ നഷ്ടപരിഹാരം നല്‍കണം. ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം ലഭിയ്ക്കും. രണ്ടു മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപയും സ്വകാര്യമേഖലയ്ക്കു...

ചന്ദ്രയാൻ 2,പ്രതീക്ഷ കൈവിടാതെ ഇസ്രോ,ലാന്‍ഡറിനായുള്ള കാത്തിരിപ്പ് തുടരുന്നു

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ(ഇസ്രോ) ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ....

മഴ ഒക്ടോബറിലും തുടരും, രാജ്യത്ത് കാൽ നൂറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ മഴക്കാലമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്‍സൂണ്‍ സീസണ്‍ അവസാനിക്കുമ്പോൾ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 1600ലധികമായതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന ശരാശരി...

എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ഒരു കോടിയോളം രൂപയുമായി യുവാവ് മുങ്ങി

ബംഗളൂരു: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ഒരു കോടിയോളം രൂപയടങ്ങിയ വാഹനവുമായി യുവാവ് മുങ്ങി. ബംളരൂവിലാണ് സംഭവം. സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവറായ 23കാരന്‍ മാണ്ഡ്യ സ്വദേശിയായ പവന്‍( 23) ആണ് പണമടങ്ങുന്ന വാഹനവുമായി കടന്ന്...

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹണിട്രാപ്പ് വിവാദം; മുന്‍ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്ത്

ഭോപാല്‍: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മധ്യപ്രദേശിലെ ഹണിട്രാപ്പ് വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്തായി. മുന്‍മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരാണ് ഹണിട്രാപ്പ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെയും...

ചികിത്സ തേടിയെത്തിയ 21കാരിയെ ഹിപ്‌നോടൈസ് ചെയ്ത ശേഷം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

മുംബൈ: വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയ യുവതിയെ ഹിപ്നോടൈസ് ചെയ്ത ശേഷം നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. മുംബൈ വാസെയില്‍ പ്രയര്‍ സെന്റര്‍ നടത്തുന്ന പാസ്റ്ററാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

ദീപാവലി ആഘോഷങ്ങളില്‍ ഒരൊറ്റ മുസ്ലീംങ്ങളേയും പങ്കെടുപ്പിക്കരുത്; എന്‍ട്രി പോയിന്റുകളില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് ബജ്‌റംഗദള്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷങ്ങളില്‍ ഒരൊറ്റ മുസ്ലീംങ്ങളേയും പങ്കെടുപ്പിക്കരുതെന്ന് ബജ്റംഗദള്‍. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗര്‍ബ, ഡാണ്ടിയ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കണമെന്നും ഒരൊറ്റ മുസ്ലീങ്ങളെപ്പോലും പരിപാടിയില്‍ പങ്കെടുക്കാനോ...

Latest news