24.5 C
Kottayam
Wednesday, October 2, 2024

CATEGORY

National

കൂടംകുളം ആണവ റിയാക്ടറില്‍ സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരണം

ന്യൂഡല്‍ഹി: കൂടംകുളം ആണവ റിയാക്ടറില്‍ സൈബര്‍ ആക്രമണം നടന്നതായി എന്‍.പി.സി.ഐ.എല്‍ (ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) സ്ഥിരീകരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണം നടന്നതെന്ന് എന്‍.പി.സി.ഐ.എല്‍ അസോസിയേറ്റ് ഡയറക്ടര്‍ എ.കെ.നേമ...

ഇനി സംസ്ഥാന പദവിയില്ല; ജമ്മു കാശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു ഇനി സംസ്ഥാന പദവിയില്ല. ജമ്മു കശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങള്‍. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നേരത്തെ റദ്ദാക്കിയിരുന്നു. ജമ്മു കശ്മീരും ലഡാക്കും...

മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കൊത്ത: മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും ലോക്സഭയിലേക്കും ഗുരുദാസ് ദാസ് ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍...

‘മഹ’ ചുഴലിക്കാറ്റ് പ്രയാണം ആരംഭിച്ചു,തീരപ്രദേശത്ത് ശക്തമായി കാറ്റടിയ്ക്കും,കനത്ത ജാഗ്രത ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് സിസ്റ്റം മണിക്കൂറില്‍ 22 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 2019 ഒക്ടോബര്‍ 31 ന് കേന്ദ്ര...

അറബിക്കടലില്‍ ‘മഹാ (MAHA)’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു,കേന്ദ്രകാലാവസ്ഥാവകുപ്പും കേരളത്തിന് മുന്നറിയിപ്പ് നല്‍കി

ന്യൂഡല്‍ഹി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ല. കടല്‍ തീരത്ത്...

മാതാപിതാക്കള്‍ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം കണ്ടിരിന്നു; രണ്ടു വയസുകാരി ബക്കറ്റില്‍ വീണ് മരിച്ചു

മണിക്കൂറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് രണ്ടര വയസ്സുകാരനെ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരുന്നെങ്കിലും രണ്ടര വയസുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരിന്നു. ഇതിനിടെ മനുഷ്യ മനസാക്ഷിയെ കണ്ണീരിലാഴ്ത്തുന്ന...

കനത്ത മഴ: സൗദിയിൽ 7 മരണം

റിയാദ്: കനത്ത മഴ തുടരുന്ന ഹഫർ അൽ ബാതിനിൽ മഴക്കെടുതിയിൽ 7 മരണം. പതിനൊന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. മഴ ആയിരത്തിലധികം ആളുകളെ ബാധിക്കുകയും 40 വാഹനങ്ങൾ നശിക്കുകയും ചെയ്‌തു. വീടുകൾ ഒഴിപ്പിക്കേണ്ടി...

കുഴല്‍ക്കിണറില്‍ വീണ ബാലന്റെ മരണം,പൊട്ടിത്തെറിച്ച് നയന്‍താര

തമിഴ്നാട്ടിലെതിരുച്ചിറപള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത്തിന്റം ജീവനായി രാജ്യമൊന്നടങ്കം ദിവസങ്ങളായി പ്രാര്‍ത്ഥനയിലായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകളും ചൊറുത്തുനില്‍പ്പുകളും ബാക്കിയാക്കി രണ്ടുവയസുകാരന്‍ വിടപറഞ്ഞു. ഇതിനെതിരായ രോഷം തമിഴ്‌നാട്ടില്‍ പുകയുകയാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗാണ് സുജിത്ത്.സംഭവത്തില്‍ ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ...

മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ചത് രണ്ടുവയസുകാരന്റെ അഴുകിയ ശരീരഭാഗങ്ങള്‍, മൃതദേഹം കുഴലിലൂടെതന്നെ പുറത്തെത്തിച്ചത് എയര്‍ ടൈറ്റ് സാങ്കേതിക വിദ്യയില്‍

തിരുച്ചിറപ്പള്ളി: കുഴല്‍ക്കിണറില്‍ നിന്നും ജീവനുള്ള കുട്ടിയെ പുറത്തെത്തിയ്ക്കാനായി ദിവസങ്ങള്‍ നീണ്ട പ്രയത്‌നവും വലിയ സംവിധാനങ്ങളും ഉപയോഗിച്ചപ്പോള്‍.കുട്ടി വീണ അതേ കുഴല്‍ക്കിണറില്‍ കൂടി തന്നെയാണ് രണ്ടുവയസുകാരന്റെ മൃതദേഹം പുറത്തെത്തിച്ചത്. ഞായറാഴ്ച പുലര്‍ച്ച മുതല്‍ കിണറ്റില്‍ നിന്നും...

കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ മരിച്ചു,പ്രയത്‌നവും കാത്തിരിപ്പും വിഫലം

ചെന്നൈ:നാടിന്റെയൊന്നടങ്കം പ്രര്‍ത്ഥനകളും ദിവസങ്ങള്‍ നീണ്ട പരിശ്രമവും വൃഥാവിലാക്കി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാനായി.നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരിച്ചതായി...

Latest news