24.5 C
Kottayam
Sunday, October 6, 2024

CATEGORY

National

ഉന്നാവ് കൂട്ടബലാത്സംഗ കേസ്; ബി.ജെ.പി മുന്‍ എം.എല്‍.എയ്ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: ഉന്നാവ് കൂട്ടബലാല്‍സംഗ കേസില്‍ ബി.ജെ.പി നേതാവും മുന്‍ എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം ശിക്ഷ. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് സെന്‍ഗാറിനെ കുറ്റക്കാരനെന്നു വിധിച്ചത്. 2017 ജൂണ്‍ നാലിന് ജോലിയുമായി...

രാംലീല മൈതാനത്ത് മോദിയ്ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയെന്ന് ഇന്റലിന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടാന്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഡിസംബര്‍ 22-ന് രാംലീല മൈതാനത്തു മോദിക്കു നേരെ ആക്രമണം നടത്താനാണു ഭീകരര്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ടില്‍...

പൗരത്വേ ഭേദഗതി: ഉത്തര്‍പ്രദേശില്‍ വൻ പ്രതിഷേധം, പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ വ്യാപക ആക്രമണം. ലക്‌നൗവില്‍ കലാപം നടത്തിയ നാല്പ്പത് പേരെ പോലീസ് പിടികൂടി. 50 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ലക്‌നൗ എസ്‌എസ്പി കലാനിധി...

ഉള്ളിയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങ് വിലയും കുതിക്കുന്നു

ന്യൂഡല്‍ഹി: ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങു വിലയും കുത്തനെ ഉയരുന്നുതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മാത്രം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായത്. കൊല്‍ക്കത്തയില്‍ വില ഇരട്ടിയായി. രാജ്യത്തെ മറ്റ്...

സീതാറാം യെച്ചൂരിയും ഡി. രാജയും പോലീസ് കസ്റ്റഡില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ബില്ലിനെതിരെ മണ്ഡി...

നാലമത്തേതും പെണ്‍കുഞ്ഞ്; മൂന്നു കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ഗാന്ധിനഗര്‍: നാലാമതും ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റില്‍ എറിഞ്ഞുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം. റാസിക് സോളങ്കി (35)...

റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും!

ന്യൂഡല്‍ഹി: രാജ്യത്തെ റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും വിതരണം ചെയ്യാന്‍ പദ്ധതി. രാജ്യത്തെ ദരിദ്രരായ മനൃഷ്യര്‍ക്ക് പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം ഉറപ്പാക്കണമെന്ന നീതി ആയോഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്...

മദ്രാസ് സര്‍വ്വകലാശാലയില്‍ കമല്‍ ഹാസനെ തടഞ്ഞു

ചെന്നൈ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. സുരക്ഷയെ കരുതിയാണ് കാമ്പസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം....

നിരവധി തണവ ശ്രമിച്ചിട്ടും സര്‍ക്കാര്‍ ജോലി ലഭിച്ചില്ല; യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

രുദ്രാപൂര്‍: ഉത്തരാഖണ്ഡില്‍ തൊഴില്‍ രഹിതനായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. രുദ്രാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭഗവാന്‍പൂര്‍ ഗ്രാമത്തില്‍ 29 കാരനായ പ്രഭാത് കുമാര്‍ ആണ് തലയ്ക്ക് വെടിവെച്ചു ആത്മഹത്യ ചെയ്തത്. നിരവധി...

‘നമുക്ക് ഒരുമിച്ച് പോയി അവളെ കൂട്ടബലാത്സംഗം ചെയ്യാം’ സഹപാഠിയെ കുറിച്ചുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്‌സ് ആപ്പ് ചാറ്റ് കണ്ട് അമ്പരന്ന് മതാപിതാക്കളും അധ്യാപകരും

മുംബൈ: സഹപാഠികളായ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് വാട്സ് ആപ്പിലൂടെ മോശം സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് വിദ്യാര്‍ത്ഥിളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. 13നും 14നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ്...

Latest news