25.8 C
Kottayam
Wednesday, October 2, 2024

CATEGORY

National

പ്രധാനമന്ത്രി ഇന്ന് രാംലീല മൈതാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്യും; പ്രദേശത്ത് കനത്ത സുരക്ഷ

ന്യൂഡല്‍ഹി: പൗരത്വ ഭോദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. രാംലീല മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സമരങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഇവിടെ...

മംഗളൂരു വെടിവയ്പ്; കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ബാംഗളൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മംഗളൂരുവില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. ഏത് തരത്തിലുള്ള അന്വേഷണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട്...

ബാങ്കുകളില്‍ അക്കൗണ്ട് എടുക്കണമെങ്കില്‍ ഇനിമുതല്‍ മതം രേഖപ്പെടുത്തണം! പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍

മുംബൈ: ബാങ്കുകളുടെ കെവൈസി അപേക്ഷകളില്‍ ഇനി മുതല്‍ മതവും രേഖപ്പെടുത്തേണ്ടി വരും. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെവൈസി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടില്‍...

രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നു; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നു. പൗരത്വഭേയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ്...

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ പ്രിയങ്ക ഗാന്ധിയെത്തിയത് മകളുമായി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ഇന്ത്യ ഗേറ്റിലെത്തിയത് മകളുമായി. ഇന്നലെ ഓള്‍ഡ് ഡല്‍ഹിയില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ നടത്തിയ ധര്‍ണയിലാണ് മകള്‍ മിറിയയ്ക്കൊപ്പം...

സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തര പീഡനം; ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി

ഹൈദരാബാദ്: സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തര പീഡനം സഹിക്കാന്‍ വയ്യാതെ ഗര്‍ഭിണി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സൗമ്യ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സ്ത്രീധന പീഡനത്തിന് ഭര്‍ത്താവ് ശിവ കുമാറിനും കുടുംബാങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഈ വര്‍ഷം...

പൗരത്വം തെളിയിക്കാന്‍ ജനനരേഖകളും പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പൗരത്വം തെളിയിക്കാന്‍ ജനനരേഖകളും പരിഗണിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനന സമയം, സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്‍ മതിയാകും. ഒരു പൗരനെപ്പോലും ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി...

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് വൈകുന്നേരമാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ഭൂചലനമാണ്...

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് ഭീഷണി; അജ്ഞാത സന്ദേശമെത്തിയത് കോയമ്പത്തൂരില്‍ നിന്ന്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയറ്റിലും ബോംബ് ഭീഷണി. സെക്രട്ടേറിയേറ്റ് പരിസരത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോബ് വച്ചിട്ടുണ്ടെന്നാണ് ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്....

പോലീസുകാരന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി!

ബംഗളൂരു: പോലീസ് കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസില്‍ (കെ എസ് ആര്‍ പി) കോണ്‍സ്റ്റബിള്‍ ആയ വി കെ...

Latest news