പട്ന (ബിഹാര്‍): പോലീസിനെക്കണ്ട് മുങ്ങിയ മദ്യമാഫിയ സംഘത്തലവന്‍ എവിടെയുണ്ടെന്നറിയാന്‍ അയാളുടെ വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പോലീസ്. സമ്പൂര്‍ണ മദ്യനിരോധനമുള്ള ബിഹാറിലാണ് അവിശ്വസനീയമായ സംഭവം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. അമിത്...
ഇടുക്കി: നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോയ ഷമീര്‍, ഷാനു എം. വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടി. തിങ്കളാഴ്ചയായിരുന്നു മജിസ്‌ട്രേറ്റിന് മുന്നില്‍...
തിരുവനന്തപുരം:ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐ അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടേതാണ് ആഹ്വാനം. തിരുവനന്തപുരത്തു...
ബെംഗളൂരു: കാമുകനെ വിവാഹം ചെയ്യാൻ അനധികൃതമായി ഇന്ത്യയിലെത്തിയ പത്തൊൻപതുകാരിയായ പാക്കിസ്ഥാനി യുവതി അറസ്റ്റിൽ. പേരും മറ്റു വിവരങ്ങളും മറച്ചുവച്ചാണ് ഇവർ ബെംഗളൂരുവിൽ താമസിച്ചതെന്നു പൊലീസ് അറിയിച്ചു. ഇഖ്‌റ ജീവാനി എന്ന യുവതിയാണ് പിടിയിലായത്.പെൺകുട്ടിയെ...
വീഡിയോ വൈറലാകാന്‍ പല തരത്തിലുള്ള വഴികളും നോക്കുന്നവരാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍. ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ പല സാഹസങ്ങള്‍ക്കും ഇവര്‍ മുതിരാറുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോ ചിത്രീകരണത്തിനിടെ അമളി പറ്റിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍...
ബംഗ്ലൂരു : വോട്ടിന് പണം തരാമെന്ന് പറഞ്ഞ് പുലിവാല് പിടിച്ച് കർണാടകത്തിലെ ബിജെപി നേതാവ് രമേശ് ജാർക്കിഹോളി. ബെലഗാവിയിലെ കോൺഗ്രസ് എംഎൽഎ ആളുകൾക്ക് ഇപ്പോഴേ സമ്മാനങ്ങൾ നൽകി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും ആളൊന്നിന് ആറായിരം...
പാൾ: ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ ടീമാണ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഈസ്റ്റേൺ കേപ്പ് ഒടുവില്‍ നടന്ന മത്സരത്തിൽ പാൾ റോയൽസിനെ...
ന്യൂഡൽഹി ∙ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനു നേരെ അതിക്രമം. സ്വാതിയുടെ കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് നാൽപ്പത്തേഴുകാരനായ...