24.3 C
Kottayam
Saturday, September 28, 2024

CATEGORY

News

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസറഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ വീതവും...

കൊവിഡ് ലോക്ക് ഡൗണ്‍,അവശ്യ സേവനങ്ങളുടെ പട്ടികയായി

തിരുവനന്തപുരം: കോവിഡ് 19: അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പലചരക്ക് സാധനങ്ങള്‍, പാനീയങ്ങള്‍,...

കോവിഡിന് മരുന്നായി ‘വിശുദ്ധ എണ്ണ’,യേശുവിന്റെ തിരുരക്തം എന്ന് 100 തവണ ചൊല്ലിയാല്‍ രോഗ ബാധ തടയാം,പാസ്റ്ററുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

പൂനെ: രാജ്യത്ത് കോവിഡ് 19 പടര്‍ന്നുപിടിയ്ക്കുന്നതിനേക്കാള്‍ വേഗത്തില്‍ വ്യാജ വാര്‍ത്തകളും പടര്‍ന്ന് പിടിക്കുകയാണ്. പലരുടേയും പരീക്ഷണങ്ങളും മുറിവൈദ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ അരങ്ങ്തകര്‍ക്കുകയാണ്. കോവിഡിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ വിവാദമായിരിക്കുന്നത് പൂനെയിലെ...

സംസ്ഥാനത്ത് ശക്തമായ വേനല്‍മഴക്ക് സാധ്യത ; കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ശക്തവും മറ്റിടങ്ങളില്‍...

ദേവനന്ദയുടെ മരണം ആദരാഞ്ജലികൾ അർപ്പിച്ചു മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും

കൊച്ചി: ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ ഒരുനാടിന്റെ തിരച്ചിൽ വിഫലമായെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. നടൻ മമ്മൂട്ടിയും കുട്ടിയുടെ മരണത്തിൽ അതീവ ദുഖം പ്രകടിപ്പിച്ചു. പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ...

വ്യാജന്മാരെ പിടികൂടി ,കൂടൂതല്‍ തല്ക്കാല്‍ ടിക്കററുകള്‍ റെയില്‍വെ യാത്രക്കാര്‍ക്ക്

ദില്ലി: റെയില്‍വെ ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന അനധികൃത സോഫ്‌റ്റ്വെയറും അതുപയോഗിക്കുന്ന ഏജന്റുമാരെയും കണ്ടെത്തിയതോടെ ഇനി കൂടുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എഎന്‍എംഎസ്, എംഎസി, ജാഗ്വര്‍ എന്നീ സോഫ്‌റ്റ്വെയറുകള്‍ ഐആര്‍സിടിസിയില്‍ ഒളിച്ചുകടന്നാണ് തട്ടിപ്പ്...

സംസ്ഥാനത്ത് മീൻ വില കുതിച്ചുയരുന്നു ; മത്തിക്കും അയലക്കും പൊന്നും വില

തൃക്കരിപ്പൂർ: സംസ്ഥാനത്ത് മീൻ വില കുതിച്ച് സർവകാല റെക്കോർഡിൽ എത്തി. മത്തിക്കും അയലക്കും പൊന്നും വിലയാണ്. കടലിൽ മീനിന്റെ ലഭ്യതക്കുറവാണ് വില കുതിക്കാൻ കാരണം. മത്സ്യസമ്പത്തിലുള്ള വൻ കുറവ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. മീൻ കിട്ടാതായതോടെ...

ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ ഇനി പിടിവീഴും: ഡിജിപിയുടെ ഉത്തരവിങ്ങനെ

കൊച്ചി: അനധികൃമായി ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ ഇനി പിടിവീഴും.ഡിജിപിയുടെ ഉത്തരവിങ്ങനെ. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു ഡിജിപി സര്‍ക്കുലര്‍ അയച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരേ സ്വമേധയാ പരിഗണിക്കുന്ന...

മതിലിനു പിന്നാലെ ചേരി ഒഴിപ്പിക്കലും , ട്രമ്പിനെ പ്രീതിപ്പെടുത്താൻ മോദിയുടെ ഇടപെടലുകൾക്ക് പരക്കെ വിമർശനം

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ചേരികള്‍ ഒഴിപ്പിച്ച് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍. മതിലുകള്‍ കെട്ടി ഇന്ത്യയുടെ ദാരിദ്രം മറച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ജനതയോട് ഇത്തരത്തില്‍ മോദി...

മോദിയെ പരിഹസിച്ച് പോസ്റ്റിട്ടു; രാജ്യസഭ സുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട രാജ്യസഭ സുരക്ഷ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്തി. പാര്‍ലമെന്റ് സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഉറുജുള്‍ ഹസനെയാണ് അഞ്ചു വര്‍ഷത്തേക്ക് ലോ...

Latest news