30 C
Kottayam
Monday, November 25, 2024

CATEGORY

News

പ്രതിമാസം 5000 രൂപ വീതം മൂന്നു വര്‍ഷത്തേയ്ക്ക് അക്കൗണ്ടിൽ ,കൊവിഡ് മരണങ്ങൾക്ക് കൈത്താങ്ങുമായി കേരളം,വിശദാംശങ്ങളിങ്ങനെ

തിരുവനന്തപുരം:കോവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക്...

മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ല’; വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ

ന്യൂഡൽഹി: മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവല്ല എന്ന വിവാദ പരാമർശവുമായി സവർക്കറിന്റെ പേരമകൻ രഞ്ജിത് സവർക്കർ. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്ര പിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും അദ്ദേഹം വാർത്താ ഏജൻസി...

അച്ഛനൊപ്പമുള്ള ആദ്യ യാത്ര, കോക്പിറ്റിൽ പൈലറ്റിനെ കണ്ടവൾ ഞെട്ടി, ആ ചിരി വൈറലായി

ഒരു കൊച്ചുമിടുക്കിയുടെ, വിമാനത്തിനുള്ളിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. പൈലറ്റായ അച്ഛനെ വിമാനത്തിനുള്ളിൽവെച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആ കുഞ്ഞുമിടുക്കി. ഷനായ മോത്തിഹാർ എന്നാണ് ഈ കുഞ്ഞിന്റെ പേര്. ഗോ എയർ വിമാനത്തിനുള്ളിൽ നിന്നുള്ളതാണ്...

റെയില്‍വേക്ക് തലവേദനയായി തുപ്പല്‍ കറ; വൃത്തിയാക്കാന്‍ ചിലവഴിക്കുന്നത് കോടികള്‍

ന്യൂഡൽഹി: പാൻ മസാലയും വെറ്റിലയും തിന്ന് പുറത്തേക്ക് തുപ്പുന്നത് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കുന്നത് ഇന്ത്യൻ റെയിൽവേക്കാണ്. തീവണ്ടിക്കുള്ളിലും പ്ലാറ്റ്ഫോമിലുമെല്ലാം ഇതിന്റെ കറ മായാതെ ദിവസങ്ങളോളം കിടക്കും. ഇതു വൃത്തിയാക്കിയെടുക്കാൻ റെയിൽവേ ഒരു വർഷം...

കല്‍ക്കരി ക്ഷാമം: പഞ്ചാബിലും മഹാരാഷ്ട്രയിലും താപവൈദ്യുതി നിലയങ്ങള്‍ അടച്ചു

ചണ്ഡീഗഢ്/മുംബൈ: കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെത്തുടർന്ന് മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബിൽ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. 3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോൾ മഹാരാഷ്ട്ര നേരിടുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാൻ ഹൈഡ്രോപവർ...

വിദേശരാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഫോൺ സന്ദേശം;ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

ബെംഗളൂരു: കർണാടകത്തിലെ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂരു ജില്ലകളിലെ ചില സ്ഥലങ്ങളിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് സന്ദേശം കൈമാറിയതായി കണ്ടെത്തി. ഇതേത്തുടർന്ന് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാനത്തോട്...

പ്രശസ്ത നടൻ സത്യജിത് അന്തരിച്ചു

പ്രശസ്ത കന്നഡ നടൻ സത്യജിത് അന്തരിച്ചു. 72 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്​ ബെം​ഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃണത്തെത്തുടർന്ന്...

വൈക്കം ഹണി ട്രാപ്പ് യുവതിയും കൂട്ടാളിയും അറസ്റ്റില്‍

വൈക്കം: ഹണി ട്രാപ്പില്‍പ്പെടുത്തി വൈക്കം സ്വദേശിയായ വ്യാപാരിയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ സൂത്രധാരയായ യുവതിയും കൂട്ടാളിയും പിടിയില്‍ കാസര്‍കോട് ഗുരുപുരം സ്വദേശി രജനി(28)കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി സുബിന്‍(35)എന്നിവരാണ് പിടിയിലായത്.കേസിലെ മറ്റൊരു പ്രതിയായ വൈപ്പിന്‍...

‘ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണോ?’; ടൈം മാഗസിന്‍റെ പുതിയ കവര്‍ ചിത്രം

വിവാദങ്ങള്‍ക്കിടയില്‍ ഫേസ്ബുക്കിനെതിരെ വിമര്‍ശനവുമായി ടൈം മാഗസില്‍. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണോ, വേണ്ടയോ എന്ന് ചോദിക്കുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ കവര്‍ ചിത്രത്തോടെയാണ് പുതിയ ടൈം മാഗസിന്‍ ഇറങ്ങിയിരിക്കുന്നത്. സക്കര്‍ബര്‍ഗിന്‍റെ മുഖത്ത് ഫേസ്ബുക്ക്...

ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി

ദില്ലി: ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക് , വാട്‌സ് ആപ്പ് , ഇന്‍സ്റ്റഗ്രാ എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്...

Latest news