25.5 C
Kottayam
Wednesday, October 23, 2024

CATEGORY

Kerala

ഇഡ്ഡലി, ദോശ,പുട്ട്, ഇടിയപ്പം… പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രാതലിന് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയ വിഭവങ്ങള്‍ ഇവയാണ്

കൊച്ചി: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന നരേന്ദ്രമോദിക്ക് എറണാകുളം ഗസ്റ്റ്ഹൗസില്‍ ഒരുക്കിയത് കേരളീയ ശൈലിയിലുള്ള പ്രാതല്‍. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിള്‍കറി, ബ്രെഡ്‌ടോസ്റ്റ്, ബ്രെഡ് ബട്ടര്‍-ജാം തുടങ്ങി വിഭവങ്ങളുടെ...

നിപ സാമ്പിള്‍ പരിശോധന ഫലം 40 മിനിറ്റില്‍ അറിയാം; ‘പോയിന്റ് ഓഫ് കെയര്‍’ സംവിധാനവുമായി എറണാകുളം മെഡിക്കല്‍ കോളേജ്

കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണ്. നിപ രോഗം സംശയിക്കുന്നവരുടെ സാംപിള്‍ പരിശോധന ഫലം അറിയാനുള്ള കാലതാമസം അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായിരിന്നു. എന്നാല്‍ 40 മിനിറ്റില്‍ പരിശോധന ഫലം...

ബാലഭാസ്‌കറിന്റെ മരണം: ജ്യൂസ് കടയുടമ മൊഴിമാറ്റിയത് ഭീഷണിയെ തുടര്‍ന്നോ? അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അവസാന യാത്രയിലെ നിര്‍ണായക തെളിവാണ് കൊല്ലത്തെ ജ്യൂസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍. ഈ സി.സി.ടി.വിയെ കുറിച്ച് പലതരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമ ഡോ. പി.എം.എസ്.രവീന്ദ്രനാഥിന്റെ...

ബസിനുള്ളില്‍ കൂട്ടനിലവിളി ഉയര്‍ന്നു, എങ്ങും രക്തം ഒഴുകുന്നു; ദുബായ് ബസപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളി പറയുന്നു

ദുബായ്: റാഷിദിയ മെട്രോസ്റ്റേഷനില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. റോഡിലെ ഹൈറ്റ് ബാരിയറിലേക്ക് ബസ് ഇടിച്ചു കയറുകയായിരിന്നു. തുടര്‍ന്ന് ബസിനുള്ളില്‍ കൂട്ടനിലവിളി ഉയര്‍ന്നു. എങ്ങും രക്തം ഒഴുകുന്നു. ബസിന്റെ ഇടതുവശത്ത് ഇരുന്നവര്‍ സംഭവസ്ഥലത്തുതന്നെ...

പ്രതിയ്ക്ക് ജാമ്യം, ജാമ്യമെടുക്കാൻ ചെന്നയാൾ റിമാൻഡിൽ, തിരുവല്ല കോടതിയിൽ നടന്നത്

തിരുവല്ല: പേറെടുക്കാൻ പോയ ആൾ ഇരട്ട പെറ്റെന്ന് പറഞ്ഞതു പോലെയായിരുന്നു തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടടതിയിലെ സംഭവ വികാസങ്ങൾ.ചെങ്ങന്നൂര്‍ മുളക്കുഴ പടിഞ്ഞാറെ ചെരിവ് പുപ്പംകരമോടിയില്‍ ബിജു ചെല്ലപ്പന്‍ (44) ചെക്കു കേസിൽ...

മഴയെത്താൻ മണിക്കൂറുകൾ ബാക്കി, സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അടുത്ത ഏതാനും മണിയ്ക്കൂറുകൾക്കുള്ളിൽ എത്തിയേക്കും. വൻ നാശം വിതച്ച പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയ്ക്കാണ് നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പിങ്ങനെ ജൂൺ 10 ന് തൃശൂർ ജില്ലയിലും, ജൂൺ...

സ്റ്റോപ്പിലിറങ്ങാന്‍ നിമിഷങ്ങള്‍,ദുബായില്‍ ബസ്അപകടത്തില്‍ മരിച്ച പാമ്പാടി സ്വദേശി വിമലിന്റേത് തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ജീവിതം

പാമ്പാടി:ബസില്‍ നിന്നും സ്റ്റോപ്പിലിറങ്ങാന്‍ നിമിഷങ്ങള്‍ മത്രം ബാക്കി നില്‍ക്കെയാണ് വിധി വില്ലനായെത്തി പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയനെ തട്ടിയെടുത്തത്.പെരുനാള്‍ അവധി ആഘോഷിയ്ക്കുന്നതിനായി മസ്‌ക്കറ്റിലെ സഹോദരന്‍ വിനോദിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു.ബസ് സ്‌റ്റോപ്പില്‍ ഉടന്‍...

അര്‍ച്ചനാ കവിയുടെ പരാതി ഫലം കണ്ടു. മെട്രോ തൂണില്‍ നിന്ന് സിമന്റ് അടര്‍ന്നു വീണ സംഭവം,കാര്‍ നന്നാക്കികൊടുക്കുമെന്ന് കൊച്ചി മെട്രോ,വിശദമായ അന്വേഷണത്തിനും നിര്‍ദ്ദേശം

കൊച്ചി:നടി അര്‍ച്ചനാ കവി യാത്ര ചെയ്യവെ മെട്രോ തൂണില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് കാറിന് നാശനഷ്ടമുണ്ടായ സംഭവത്തില്‍ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കെ.എം.ആര്‍.എല്‍.തൂണില്‍ ഉണങ്ങിപ്പിടിച്ച സിമന്റ് കട്ട അടര്‍ന്നു വീണാതാണെന്നാണ് പ്രാഥമിക...

ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിക്കും, മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കൊല്ലം:സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിക്കുമെന്ന് സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വാടക നിശ്ചയിക്കാത്തതിനാല്‍ ആമ്പുലന്‍സുകള്‍ തോന്നിയ വാടക ഈടാക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു....

നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: നിപ്പ ബാധയേ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇടയ്ക്ക് നേരിയ പനി അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ മുന്‍പത്തേക്കാള്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അമ്മയുമായി യുവാവ്...

Latest news