24.1 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണ്ണം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്‍.ഐ. ആറ് തവണ പ്രകാശ് തമ്പി ദുബൈയില്‍ പോയെന്നും കേസിലെ മറ്റൊരു പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ...

പക്ഷി ഇടിച്ചു; നെടുമ്പാശേരിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കൊച്ചി: പക്ഷി ഇടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ചയായിരുന്നു സംഭവം. 20 മിനിറ്റ് പറന്നതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍...

സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി; സര്‍ക്കാര്‍ നടപടിയ്ക്ക് സ്‌റ്റേ

കൊച്ചി: സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ജൂലൈ മൂന്നുവരെ വിനോദനികുതി പിരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള...

‘പ്രിയപ്പെട്ട ആസിഫ്, ദയവ് ചെയ്ത് ആ പരിപാടിയില്‍ പങ്കെടുക്കരുത്’ പി.സി ജോര്‍ജിന്റെ പരിപാടി ബഹിഷ്‌കരിക്കണമെന്ന് ആസിഫ് അലിയോട് ആരാധകര്‍

കോഴിക്കോട്: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് നടന്‍ ആസിഫ് അലിയോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട് ആരാധകര്‍. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള...

എറണാകുളം സെന്‍ട്രല്‍ സി.ഐയെ കാണാനില്ല; സംഭവത്തില്‍ ദുരൂഹത

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാനില്ലെന്ന് പരാതി. ഭര്‍ത്താവ് വി.എസ് നവാസിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ കമ്മീഷണര്‍ക്ക് പരാതി നല്‍കി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍...

കാന്‍സര്‍ ഇല്ലാത്ത രോഗിയ്ക്ക് കീമോ ചെയ്ത സംഭവം; രജനിയുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ഇല്ലാതെ കീമോ തെറാപ്പിയ്ക്ക് വിധേയയാകേണ്ടി വന്ന രജനിയുടെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഡോക്ടര്‍ക്ക് അനാവശ്യ തിടുക്കം ഉണ്ടായെന്നും ഈ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണെന്നും...

പാലാരിവട്ടം അഴിമതിയെ കുറിച്ച് പരാതി നല്‍കിയതിനാലാണ് യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി ഗണേഷ് കുമാര്‍

കൊല്ലം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ അഴിമതിയെപ്പറ്റി പറഞ്ഞതിനെ തുടര്‍ന്നാണ് തനിക്ക് യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. തെളിവുകള്‍ സഹിതം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് പരാതിപ്പെട്ടു. എന്നാല്‍ അപമാനിതനായി തനിക്ക്...

കൊല്ലത്ത് സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊല്ലം: സ്‌കൂള്‍ ബസ് മതിലിലേക്ക് പാഞ്ഞു കയറി നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. പുനലൂര്‍ താലൂക്ക് സമാജം സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു.

കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് പെരുമഴയത്ത് റോഡില്‍ ഇറക്കിവിട്ടു

തിരുവനന്തപുരം: കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് പെരുമഴയത്ത് റോഡില്‍ ഇറക്കിവിട്ടതായി പരാതി. വെഞ്ഞാറമൂട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കാണ് മോശം അനുഭവമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം...

മരണ ശേഷം തന്റെ ശരീരത്തില്‍ ഒരു പൂവും വെക്കരുത്, സഞ്ചയനവും പതിനാറും വേണ്ടെന്ന് സുഗത കുമാരി

തിരുവനന്തപുരം: മരണ ശേഷം തന്റെ ശരീരത്തില്‍ ഒരു പൂവും വെക്കരുതെന്ന് പ്രമുഖ എഴുത്തുകാരി സുഗതകുമാരി. ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെ ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സുഗതകുമാരി വ്യക്തമാക്കി. സുഗതകുമാരിയുടെ...

Latest news