രാഷ്ടീയം കളിയ്ക്കാനുള്ള വേദിയല്ല കോടതി,മന്ത്രി ജലിലീന്റെ നിയമന വിവാദക്കേസില്‍ പി.കെ.ഫിറോസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി: മന്ത്രി കെ.ടി.ജലീലിനെതിരായി നിയമനവിവാദ കേസില്‍ ഹര്‍ജികാരനായ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.ഫിറോസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.രാഷ്ട്രീയ കളിയ്ക്കാനുള്ള വേദിയല്ല കോടതിയെന്ന് ജഡ്ജി മുന്നറിയിപ്പ് നല്കി.കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിയ്ക്കില്ല,മതിയായ രേഖകളില്ലാതെയാണോ കേസിനെത്തുന്നതെന്നും...
പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടില്‍ ഉപേക്ഷിച്ച് ടിക് ടോക് കാമുകനൊപ്പം യുവതി ഒളിച്ചോടി,കഥകള്‍ പുറത്തറിഞ്ഞതോടെ കാമുകനും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും വേണ്ട,ബാലപീഡന കുറ്റത്തിന് ഒടുവില്‍ പെറ്റമ്മ ജയിലില്‍
ചാവക്കാട്: സ്വന്തം പിഞ്ചുകുഞ്ഞിനെ അയല്‍ പക്കത്തെ വീട്ടിലേല്‍പ്പിച്ച് മുങ്ങിയശേഷം ടിക്ക്ടോക്കില്‍ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വിവരങ്ങളറിഞ്ഞ് കാമുകനും ഭര്‍ത്താവും കയ്യൊഴിഞ്ഞു. കുട്ടിയ ഉപേക്ഷിച്ചതിന് ബാലവകാശനിയമപ്രകാരം യുവതി...
നടന് വിനായകനെ അറസ്റ്റ് ചെയ്തേക്കും,യുവതിയുടെ പരാതിയിലാണ് നടപടി
കല്‍പ്പറ്റ: ഫോണിലൂടെ യുവതിയോട് അശ്ലീലം പറഞ്ഞെന്ന കേസില്‍ നടന് വിനായകനെ പോലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി സൂചന.കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.വിനായകനെതിരെ യുവതി ശ്ക്തമയ മൊഴി നല്‍കിയതായാണ് വിവരങ്ങള്‍ കേട്ടാലറയ്ക്കുന്ന ഭാഷയാണ്...
ബലാത്സംഗ പരാതിയ്ക്കു പിന്നിൽ ബ്ലക്ക് മെയിലിംഗ് ശ്രമം, പരാതിക്കാരിയെ പരിചയമുണ്ട്: ബിനോയ് കോടിയേരി
തിരുവനന്തപുരം: തനിയ്ക്കെതിരായി മുംബൈ സ്വദേശിനിയായ യുവതി നല്കിയ പരാതി തള്ളി ആരോപണ വിധേയനായ ബിനോയ് കോടിയേരി. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ വ്യക്തമാക്കി. പരാതിക്കാരിയെ അറിയാം. എന്നാല്‍...
വീട്ടമ്മയുടെ കഞ്ചാവ് കടത്ത് ഭര്‍ത്താവിനെയും മക്കളെയും കാറില്‍ കൂട്ടി,അഞ്ച് കിലോ കഞ്ചാവുമായി ഒടുവില്‍ സുനീറ പിടിയില്‍
ഗുരുവായൂര്‍: ഭര്‍ത്താവും മക്കളുമൊത്ത് കാറില്‍ കഞ്ചാവ് കടത്തിയ യുവതി അറസ്റ്റില്‍.തൃശൂര്‍ ചാവക്കാട് സ്വദേശിനി സുനീറയാണ് 5 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറെനടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത്...
വീടുകളുടെ മതിലില്‍ ചുവപ്പ് അടയാളം,ആശങ്കയില്‍ ജനങ്ങള്‍,അന്വേഷണമാരംഭിച്ച് പോലീസ്
കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം ജനങ്ങളില്‍ ആശങ്കയുണര്‍ത്തി വീടുകളില്‍ അജ്ഞാതര്‍ അടയാളങ്ങള്‍ പതിപ്പിയ്ക്കുന്നു.എടവനക്കാട്ടെ എട്ടോളം വീടുകളിലെ മതിലുകളിലാണ് ചുവപ്പ് അടയാളം പതിപ്പിച്ചിരിയ്ക്കുന്നത്.വാച്ചാക്കല്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്കുള്ള പോക്കറ്റ് റോഡ്,ഇതിന്റെ വലതുഭാഗം,പഴങ്ങാട് എന്നിവിടങ്ങളിലെ വീടുകളാലാണ് ചുവന്ന...
വനിതാ പോലീസുകാരി സൗമ്യയുടെ കൊലപാതകം: പ്രതി അജാസിന്റെ നില ഗുരുതരം
ആലപ്പുഴ:മാവേലിക്കരയില്‍ വനിതാ പോലീസുകാരി സൗമ്യയെ തീവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. 60 ശതമാനത്തിലധികം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.ബോധം വീണ്ടെടുക്കാനായെങ്കിലും സംസാരിയ്ക്കാനാവാത്ത...
കോടിയേരിയുടെ മകനെതിരെ ലൈംഗിക ആരോപണം,പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരായ ലൈഗിക പീഡനപരാതിയില്‍ മുംബൈ പോലീസ് അന്വേഷണമാരംഭിച്ചു.വിവാഹ വാഗ്ദാനം നല്കി എട്ടുവര്‍ഷം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയല്‍ പറയുന്നു. ബന്ധത്തില്‍ എട്ടുവയസുള്ള...
മാണിയുടെ കസേര സ്വന്തമാക്കി പേരുമെഴുതി ജോസ് കെ മാണി,ജോസും കൂട്ടരും പാര്‍ട്ടിയ്ക്ക് പുറത്തെന്ന് ജോസഫ് പക്ഷം,ജോസഫിനോടൊപ്പം പരസ്യമായി മാധ്യമങ്ങളേക്കണ്ട് സി.എഫ്.തോമസും ജോയി ഏബ്രഹാമും,നിയമക്കുരുക്കിലേക്ക് രണ്ടില രാഷ്ട്രീയം
കോട്ടയം: പിളര്‍പ്പിന് ശേഷവും പാര്‍ട്ടി പിടിച്ചടക്കുന്നതിനുള്ള ശ്രമങ്ങളുമായി കേരള കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങളും രംഗത്ത്.ഇന്നലെ കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റിയോഗം അനധികൃതമാണെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.ചെയര്‍മാന്റെ അഭാവത്തില്‍ യോഗം വിളിയ്ക്കാന്‍ വര്‍ക്കിംഗ്...
വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയെ വെട്ടിക്കൊന്നത് അയല്‍വാസി; കാരണം അതിര്‍ത്തി തര്‍ക്കം
വയനാട്: മാനന്തവാടി തവിഞ്ഞാലില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. നെടുമല ദേവസ്യയെ (50)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിര്‍ത്തി തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
പ്രശാന്തഗിരി സ്വദേശിനി സിനി...