കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം നല്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്.32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനമം.
പെരുമ്പാവൂര്‍...
മലപ്പുറം: യാത്രക്കാരിയോട് ജീവനക്കാരന് അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലടയുടെ കോഴിക്കോട് ചെന്നൈ സര്വ്വീല് തടഞ്ഞു.കൊണ്ടോട്ടിയിലായിരുന്നു പ്രതിഷേധം. ബസിന്റെ പേര് 'കല്ലടയില്‍ 'നിന്നും പ്രവര്‍ത്തകര്‍ 'കൊല്ലട' യാക്കി സ്റ്റിക്കര്‍ പതിച്ചു.അര...
കൊച്ചി :സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് പൊള്ളലേറ്റു. 'എടക്കാട് ബറ്റാലിയന് 06' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൊള്ളലേറ്റത്. തീ ഉപയോഗിച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കവേയാണ് താരത്തിന് പൊള്ളലേറ്റത്. താരത്തിനു വൈദ്യസഹായം ലഭ്യമാക്കിയെന്നും...
മാന്നാനം: ജനങ്ങളെ ബ്ലേഡ് കാരുടേയും വട്ടിപലിശക്കാരുടേയും കൈയ്യില്‍ നിന്നും മോചിപ്പിക്കുന്നതിനായി സഹകരണ വകുപ്പ് സഹകരണ ബാങ്കിന്റേയും കുടുംബശ്രീ യൂണിറ്റിന്റേയും സഹകരണത്തോടെ നടപ്പാക്കുന്ന വായ്പാ പദ്ധതിയുടെ പഞ്ചായത്തുതല യോഗം മാന്നാനം സര്‍വ്വീസ് സഹകരണ ബാങ്ക്...
ന്യൂഡല്‍ഹി: സംസ്ഥാനത്തെ അടുത്തിടെ സ്ഥിരീകരിച്ച നിപ വൈറസ് ബാധയുടെ ഉറവിടം വവ്വാലുകളെന്ന് കേന്ദ്രത്തിന്റെ സ്ഥിരീകരണം.നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര...
തിരുവനന്തപും: മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരി പിടിയില്‍. ആത്മഹത്യശ്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത മണക്കാട് സ്വദേശിനി രാധ എന്ന...
തിരുവനന്തപുരം: യൂത്ത് ഫ്രണ്ട് (എം) ന്റെ ജന്മദിന സമ്മേളനം തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമയത്തു തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവര്‍ യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍ പോലുമല്ലാത്ത കുറെ ആളുകളെ...
കൊല്ലം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍ തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു. കുരീപ്പുഴ കൊച്ചാനത്തുവീട്ടില് അജിത് കൃഷ്ണന് (28) ആണ് മരിച്ചത്. ഇന്നു രാവിലെ കുരീപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് വരുമ്പോള്‍ അജിത്...
കോട്ടയം: ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ആയി സാജൻ തൊടുകയെ തെരഞ്ഞെടുത്തു. കോട്ടയത്തു കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ...