24.6 C
Kottayam
Friday, September 27, 2024

CATEGORY

Kerala

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ടെവിടെ? നിപ വന്നിട്ട് ഒരു കൊല്ലമായില്ലേയെന്നൊക്കെ ചിലര് ചോദിക്കുന്നുണ്ട്, അത് ധാരണയില്ലാത്തതുകൊണ്ടാണ്; സുരേന്ദ്രന് മറുപടിയുമായി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് തലപൊക്കിയതിന് പിന്നാലെ കേന്ദ്രഫണ്ട് ലഭിച്ചിട്ടും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന വിമര്‍ശനമുന്നയിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് മറുപടിയുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ....

സര്‍ക്കാരിന്റെ ശബരിമല നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.ഐ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശബരിമല വിഷയം കാരണമായെന്ന് സി.പി.ഐ. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധനിലപാട് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മോദി വിരുദ്ധ വികാരത്തില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചതും വന്‍ തിരിച്ചടിയായെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍...

ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം പൊളിയുന്നു; വെളിപ്പെടുത്തലുമായി മരണപ്പെട്ടയാളുടെ മകള്‍

കോട്ടയം: ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. മരിച്ച തോമസ് ജേക്കബിന്റെ മകള്‍ റെനി രംഗത്ത് വന്നതോടെയാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം പൊളിയുന്നത്....

രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കണ്ണൂർ: ഇരിട്ടിക്കടുത്ത്  കിളിയന്തറയില്‍ രണ്ടു കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ബാരാ പുഴയില്‍ കുളിക്കാനിറങ്ങിയ വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കല്‍ സ്വദേശി എമില്‍ സെബാന്‍ (19) എന്നിവരാണ് മരിച്ചത്. നാല്...

കോഴിക്കോട്  പതിനേഴുകാരി ട്രെിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കേട് വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി ജീനനൊടുക്കി. പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്. കോഴിക്കോട് വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. പ്ലസ് ടു പഠനം...

നിപ: ഉറവിടം കണ്ടെത്താന്‍ വിദ്യാര്‍ത്ഥിയുടെ തൊടുപുഴയിലെ വീട്ടില്‍ കേന്ദ്രസംഘം പരിശോധന നടത്തി

തൊടുപുഴ: നിപ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം പരിശോധന നടത്തി. എന്നാല്‍ വീട്ടില്‍ നിന്നോ പരിസരത്തു നിന്നോ സംശയാസ്പദമായ ഒന്നും...

കുമ്മനത്തെ ഇറക്കി വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ ബി.ജെ.പി; കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചെങ്കിലും ബിജെപിയുടെ ആദ്യ പരിഗണന കുമ്മനത്തിന് തന്നെയാണെന്നാണ് വിവരം. കോണ്‍ഗ്രസ്സില്‍ സീറ്റ് മോഹികളുടെ എണ്ണം പെരുകുമ്പോള്‍ സീറ്റ് പിടിക്കാനുള്ള...

50 വര്‍ഷത്തോളം പഴക്കമുള്ള ഞങ്ങളുടെ വെള്ള പൈന്‍ മരം അവര്‍ വെട്ടിമാറ്റിയപ്പോള്‍ ശരിക്കും ഉള്ളു പൊള്ളിപ്പോയി; വിദ്യാഭ്യാസമന്ത്രിക്ക് വിദ്യാര്‍ത്ഥിനിയുടെ തുറന്ന് കത്ത്

കൊച്ചി: ശാന്തിവനത്തെ സംരക്ഷിക്കാന്‍ പരിസ്ഥിതി ദിനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് തുറന്ന കത്ത് എഴുതി ശാന്തിവനത്തിന്റെ ഉടമ മീര മേനോന്റെ മകള്‍ ഉത്തര. മുഖ്യമന്ത്രിയെ അറിയിച്ച് ടവര്‍ മാറ്റി സ്ഥാപിച്ച് ശാന്തിവനത്തെ സംരക്ഷിക്കണം...

ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

ആലത്തൂരിന്റെ നിയുക്ത എം.പി രമ്യാഹരിദാസിനെ അഭിനന്ദിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ചാണ് പ്രിയങ്ക രമ്യയെ അഭിനന്ദിച്ചത്. ദിവസവേതനക്കാരിയായ അമ്മയുടെ മകളാണ് രമ്യയെന്നും പ്രാദേശിക സന്നദ്ധ സംഘടനയില്‍ 600 രൂപാ...

നിരീക്ഷണത്തിലുള്ള ആറുപേര്‍ക്കും നിപയില്ല; പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: കൊച്ചിയില്‍ നിപ സ്ഥിരീകരിച്ച യുവാവുമായി അടുത്ത് ഇടപഴകിയ നഴ്‌സുമാര്‍ അടക്കം ആറു പേര്‍ക്കും നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ സ്രവങ്ങള്‍ പൂനെ വൈറോളജി...

Latest news