മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തെരച്ചില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പുന:രാരംഭിക്കും. പ്രദേശത്തെ അമ്പതിലേറെ പേരെ ഉരുള്‍പൊട്ടലില്‍ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ മുപ്പതിലധികം വീടുകള്‍ മണ്ണിനിടയില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം....
തിരുവനന്തപുരം: കനത്ത മഴയേത്തുടർന്ന് സംസ്ഥാനത്തു കൂടി ഓടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്:
1. Train No.16332 Thiruvananthapuram – Mumbai CSMT express train of 10.08.2019 is...
തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം താറുമാറായി.കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ഷൊർണൂർ കോഴിക്കോട് പാതയില്‍...
കണ്ണൂർ:ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് കാരണം അരീക്കോട് 220 ഗഢലൈനും കുറ്റ്യാടി ഉല്‍പാദന നിലയത്തില്‍ വെള്ളം കയറിയതിനാല്‍ 110 കെവി ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇത് മൂലം കണ്ണൂര്‍ കാസര്‍ഗോഡ്...
ആലപ്പുഴ വലിയ കലവൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.പൂങ്കാവ് മേരി ഇമ്മാ കുലേറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്
തിരുവനന്തപുരം:പ്രളയത്തില്‍ വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് വയര്‍ലെസ് സംവിധാനം ദുരിതബാധിതര്‍ക്ക് തുണയാകും. ഉയര്‍ന്ന പ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും ഒറ്റപ്പെട്ട് പോയവര്‍ക്ക് അടുത്ത ബന്ധുക്കളോട് സംസാരിക്കാന്‍ പോലീസിന്‍റെ വയര്‍ലെസ് സെറ്റ് ഉപയോഗിക്കാം. ഇത് സംബന്ധിച്ച...
കോട്ടയം: കനത്ത മഴയിൽ വീടിനു മുകളിൽ വീണ ആഞ്ഞിലി വെട്ടിമാറ്റാൻ മാർഗമില്ലാതെ അഗ്നിരക്ഷാസേനയടക്കം വിഷമിച്ചപ്പോൾ സഹായഹസ്തവുമായി ട്രാവൻകൂർ സിമന്റ്സ് ജീവനക്കാർ. മറിയപ്പള്ളി മുട്ടം തൈപ്പറമ്പിൽ സുനിൽ മാത്യുവിന്റെ വീടിനു മുകളിൽ വീണ മരം...
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. കൂടുതല്‍...