27.6 C
Kottayam
Monday, November 18, 2024

CATEGORY

Kerala

ചിറയന്‍കീഴില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം: ചിറയന്‍കീഴില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ലാസര്‍ തോമസ്, റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

മരണത്തിലും പിഞ്ചോമനയെ മാറോട് ചേര്‍ത്ത് ഗീതു; നെഞ്ച് പൊട്ടി രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും

മലപ്പുറം: കോട്ടക്കുന്നില്‍ രക്ഷാപ്രവര്‍ത്തകരുടെ കണ്ണിനെ ഈറനണിയിച്ച് മണ്ണിടിഞ്ഞ് വീണതിന് തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ ഗീതുവും മകന്‍ ധ്രുവനും. ചാത്തക്കുളം ശരത്തിന്റെ ഭാര്യ ഗീതു (22) മകന്‍ ധ്രുവന്‍ (ഒന്നര) എന്നിവരുടെ മൃതദേഹം മണ്ണിനടിയില്‍...

നാലു ദിവസത്തെ പേമാരി തകർന്നത് മൂവായിരത്തിലധികം വീടുകൾ, രണ്ടു ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

തിരുവനന്തപുരം: മഴക്കെടുതിയില്‍ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍. ഇതില്‍ 265 വീടുകള്‍ പൂര്‍‍ണ്ണമായും നശിച്ചു. രണ്ടരലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും നാശം വിതച്ചത് മലപ്പുറം ജില്ലയിലാണ്. ഈ...

മഴ കുറഞ്ഞു, മരണം 76 ഇന്ന് ഓറഞ്ച് അലർട്ട് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്....

വലിയ തിരമാലകള്‍ക്ക് സാധ്യത; കേരളത്തിലെ തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തിലെ തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേരള ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും മഴ കുറഞ്ഞെങ്കിലും വലിയ തിരമാലകള്‍ക്കും ശക്തമായ കാറ്റിനു സാധ്യത. പടിഞ്ഞാറു ദിശയില്‍ നിന്ന് മണിക്കൂറില്‍ 45...

തലയോലപ്പറമ്പില്‍ ഒരാളെ പുഴയില്‍ കാണാതായി; തലനാട് വില്ലേജില്‍ ഉരുള്‍പൊട്ടല്‍ സാധ്യത, ആളുകളെ ഒഴിപ്പിച്ചു

കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ പാലാംകടവ് പുഴയില്‍ മധ്യവയസ്‌കനെ കാണാതായി. തോമസ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. കോട്ടയം തലനാട് വില്ലേജില്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു....

മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 12 ആയി

മലപ്പുര്‍: കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. മഴ...

തൃശൂര്‍,കൊല്ലം ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തൃശ്ശൂര്‍,കൊല്ലം ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളിലെയും ചില പ്രദേശങ്ങളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍...

ഷോളയാര്‍ ഡാം തുറക്കാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തമിഴ് നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷോളയാര്‍ ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച തമിഴ്നാട്ടില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു....

ശശി തരൂര്‍ എം.പിയ്ക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ; ഇത്തവണ വിവാദമായത് മോര്‍ഫ് ചെയ്ത ചിത്രം

തിരുവനന്തപുരം: ശശി തരൂര്‍ എം.പിയ്ക്ക് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. മോര്‍ഫ് ചെയ്ത ചിത്രമാണ് ഇത്തവണത്തെ വിവാദത്തിലേക്ക് തരൂരിനെ തള്ളിവിട്ടിരിക്കുന്നത്. ഇംഗ്ലീഷ് കവിയും നാടകകൃത്തുമായ ഷേക്സ്പിയറിന്റെ ചിത്രത്തിലേക്ക് തന്റെ മുഖം മോര്‍ഫ് ചെയ്ത...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.