33.6 C
Kottayam
Monday, November 18, 2024

CATEGORY

Kerala

ഞാന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയാടാ.. ഞാനാട ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്; കോട്ടയത്ത് കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കെതിരെ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൈയ്യേറ്റ ശ്രമം

കോട്ടയം: വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ സി.പി.എം പ്രാദേശിക നേതാവ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. കോട്ടയം നാഗമ്പടത്താണ് സംഭവം. സിപിഎം ലോക്കല്‍ സെക്രട്ടറി സുരേഷാണ് കെഎസ്ഇബി ജീവനക്കാര്‍ക്കു നേരെ ഭീഷണി...

അതിതീവ്ര മഴയ്ക്ക് സാധ്യത; ഏറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് എറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഓറഞ്ച്...

മലഞ്ചരുവിലെ വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം; മുരളി തുമ്മാരുകുടി പറയുന്നു

സംസ്ഥാനത്ത് ദിവസങ്ങള്‍ നീണ്ടു നിന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. മഴ ഏറ്റവുമധികം ദുരന്തം വിതച്ചത് വടക്കന്‍ കേരളത്തിലാണ്. മഴയ്ക്ക് അല്‍പം ശമനമായതോടെ പലരും ക്യാമ്പുകളില്‍ നിന്നും വീട്ടിലേക്ക് മടങ്ങി തുടങ്ങി. മലഞ്ചെരുവിലെ...

ഞാന്‍ നൃത്തം ചെയ്യാം, പണം നിങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാല്‍ മതി; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി ഏഴാംക്ലാസുകാരി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്താന്‍ മനസില്‍ നന്മ വറ്റാത്ത ഒരുകൂട്ടം ആളുകള്‍ അശ്രാന്ത പരിശ്രമത്തിലാണ്. ഓരോരുത്തരും തങ്ങളാലാല്‍ കഴിയുന്ന സഹായം പ്രളയബാധിതര്‍ക്കു വേണ്ടി ചെയ്യുകയാണ്. കാന്‍സര്‍ രോഗിയായ മകന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച്...

കൂട്ടായ്മ കൈവിടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്; ദുരിതമനുഭവിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തമുണ്ടായപ്പോള്‍ ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുതെന്നും പുനരധിവാസത്തിനും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട്ടിലെ മേപ്പാടി ഹയര്‍ സെക്കന്‍ഡറി...

തൃശൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു

തൃശൂര്‍: തൃശൂര്‍ വെങ്കിടങ്ങില്‍ കോള്‍പാടത്ത് ഒഴുക്കില്‍പെട്ടു യുവതി മരിച്ചു. പുളിക്കല്‍ നാസറിന്റെ ഭാര്യ റസിയ ആണു മരിച്ചത്.

കാന്‍സര്‍ മരുന്നുകള്‍ അടക്കമുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് നികുതി ഒഴിവാക്കണം; ഗായകന്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘന ഹൈക്കോടതിയില്‍

കൊച്ചി: കാന്‍സര്‍ മരുന്നുകളടക്കമുള്ള ജീവന്‍-രക്ഷാമരുന്നുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി ഗായകന്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘടന ഹൈക്കോടതിയില്‍. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി. ജീവന്‍ രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയില്‍...

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 7.30-ന് കളമശേരിയില്‍. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. മൃതദേഹം ഇപ്പോള്‍ ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍.

ദുഷ്പ്രചരണങ്ങള്‍ ഏറ്റില്ല; ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 2.55 കോടി രൂപ!

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ഥന നടത്താതെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒറ്റ ദിവസം കൊണ്ടു വന്നെത്തിയതു 2.55 കോടി രൂപ. സര്‍ക്കാരിനു സംഭാവന നല്‍കരുതെന്ന തരത്തിലുള്ള തെറ്റായ പ്രചാരണത്തിനെതിരെ പ്രമുഖര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അതിശക്തമായ മഴയ്ക്കും കൊടുംകാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ മഴയ്ക്കു കാരണമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.