കൊച്ചി:നന്‍മയുടെ കണ്ണു നിറയ്ക്കുന്ന കാഴ്ചകള്‍ക്കൊണ്ട് സമൃദ്ധമാണ് കേരളത്തിന് പ്രളയകാലം.നിലമ്പൂരിലെ ദുരിതമനുഭവിയ്ക്കുന്ന കുട്ടികള്‍ക്ക് പെരുനാളാഘോഷിയ്ക്കാന്‍ തന്റെ കടയിലെ തുണികള്‍ മുഴുവന്‍ വാരി നല്‍കുന്ന നൗഷാദില്‍ തുടങ്ങി ചെറുതും വലുതുമായ പ്രവൃത്തികളിലൂടെ നിരവധി പേരാണ് ദുരിതബാധിതര്‍ക്ക്...
തിരുവനന്തപുരം: പ്രളയകാലത്ത് നന്‍മയുടെ വന്‍മരങ്ങളായി മാറിയ നിരവധി പേരുടെ ത്യാഗ നിര്‍ഭരമായി പ്രവര്‍ത്തനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്. ഇതില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നുള്ള അനുഭവം ധനമന്ത്രി തോമസ് ഐസക്് പങ്കുവെച്ചിരിയ്ക്കുന്നു.എം.ജി.കോളേജിലെ സൈക്കോളജി വിദ്യാര്‍ത്ഥിയായ ശ്യാം കുമാറിനേപ്പറ്റിയാണ്...
തിരുവനന്തപുരം:കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായമെത്തിയ്ക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് അന്നത്തെ ജില്ലാ കളക്ടര്‍ വാസുകിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്നത്. ഇത്തവണ ജില്ലാ കളക്ടര്‍ കൈവിട്ടെങ്കിലും മേയര്‍ വി.കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ രാപകലില്ലാത്ത പ്രവര്‍ത്തനമാണ്...
കട്ടപ്പന: ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ മരിച്ചു. കട്ടപ്പന എ.കെ.ജി പടിയില്‍ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. വെള്ളയാംകുടി ഞാലിപറമ്പില്‍ ഫ്രാന്‍സിസ് (റെജി-50) ആണ് മരിച്ചത്. എ.കെ.ജി പടിക്ക് സമീപത്തെ വളവില്‍ റോഡിനു വശത്തേക്ക്...
പന്തളം :ചേരിക്കൽ നെല്ലിക്കലിൽ പോസ്റ്റ് കമ്പനിക്ക് സമീപത്തായി കുടിങ്ങിക്കിടന്ന 23 കുടുംബങ്ങളെയാണ് അഗ്നിശമന സേന എത്തി രക്ഷപ്പെടുത്തി. നെല്ലിക്കൽ ഹരീന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, ഡ്രീംകുമാർ, രാധാകൃഷ്ണപിള്ള, സുരേഷ്, സെബാസ്റ്റൻ, ഹരിലാൽ, രവീന്ദ്രൻ, ശാരദ,...
നിലമ്പൂര്‍: കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പള്ളിയിലെ നിസ്‌കാര ഹാള്‍ തുറന്നുകൊടുത്ത് അധികൃതർ. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ 45 കിലോമീറ്റര്‍ ദൂരത്തുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്...
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മേഘാവരണം കേരള തീരത്തുനിന്ന് അകലുകയും പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറയുന്നുവെന്നതുമാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന...
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്‍കുമാറിന്‍റെ കുടുംബം...
കോട്ടയം: ഇടുക്കിയിൽ നിന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് കോട്ടയം ലോഗോസ് ജംഗഷനിൽ ഏഴു വാഹനങ്ങളിലേയ്ക്ക് ഇടിച്ചു കയറി.. വാഹനയാത്രക്കാർക്ക് നേരിയ പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം....