നിലമ്പൂര്‍: കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പള്ളിയിലെ നിസ്‌കാര ഹാള്‍ തുറന്നുകൊടുത്ത് അധികൃതർ. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ 45 കിലോമീറ്റര്‍ ദൂരത്തുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്...
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മേഘാവരണം കേരള തീരത്തുനിന്ന് അകലുകയും പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറയുന്നുവെന്നതുമാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന...
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രാജ്‍കുമാറിന്‍റെ കുടുംബം...
കോട്ടയം: ഇടുക്കിയിൽ നിന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് കോട്ടയം ലോഗോസ് ജംഗഷനിൽ ഏഴു വാഹനങ്ങളിലേയ്ക്ക് ഇടിച്ചു കയറി.. വാഹനയാത്രക്കാർക്ക് നേരിയ പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം....
ആലപ്പുഴ: ജലനിരപ്പുയരുന്ന അടിയന്തിര സാഹചര്യമുണ്ടായാൽ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക പദ്ധതി തയ്യാറായി. പത്തനംതിട്ടയിൽ മഴ കനത്ത സാഹചര്യത്തിൽ ചെങ്ങന്നൂരിൽ ജലനിരപ്പ് ഉയർന്നേക്കാവുന്ന നിലയുണ്ട്. ഇത് കണക്കിലെടുത്ത്...
അങ്കമാലി: വീടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോൾ ജന്മനാ തളര്‍ന്നു പോയ മകനെ നോക്കി പകച്ച് നിന്ന ലാലിക്ക് തുണയായി ഒരു കൂട്ടം യുവാക്കൾ. ഒരനക്കം തട്ടിയാല്‍ എല്ല് പൊട്ടുന്ന അവസ്ഥയാണ് മകന്‍ മെല്‍ബിന്....
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോൾ ഛത്തീസ്‍ഗഡ് മേഖലയിലേക്ക് എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ഈ നൂന്യമര്‍ദ്ദം കൂടുതൽ ശക്തിപ്രാപിക്കും. അതിനാൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്,
ആലപ്പുഴ മുതൽ വടക്കോട്ട്...
കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ വലയുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാൻ സര്‍ക്കാര്‍ . മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു....
കോട്ടയം: കാലവർഷം വീണ്ടും സജീവമായതോടെ പാലായിൽ മീനച്ചിലാർ കരകവിഞ്ഞു; മൂന്നാനിയിൽ റോഡിൽ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം തുടർച്ചയായി രണ്ടാം തവണയാണ് മീനച്ചിലാർ കരകവിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച...