23.9 C
Kottayam
Sunday, November 17, 2024

CATEGORY

Kerala

21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍,ഫലം കണ്ടത് ശൈലജ ടീച്ചറിന്റെ ഇടപെടല്‍

തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ...

ഫോണെടുത്തപ്പോള്‍ കരച്ചിലാണു കേട്ടത്, പിന്നെ പതുക്കെ പറഞ്ഞു ‘സാര്‍ ഞാന്‍ ഗര്‍ഭിണിയാണ്’; ഡോക്ടറുടെ കുറിപ്പ്

ഒരോ ഡോക്ടര്‍ക്കും ഒരുപാട് ജീവിതകഥകള്‍ പറയാനുണ്ടാകും. ദിവസവും എത്രയെത്ര പേരെയാണ് ഇവര്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. അത്തരമൊരു ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവച്ചിരിക്കുകയാണ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റും ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി...

ലൈംഗികാരോപണം; ബിശ്വനാഥ് സിന്‍ഹ മൂന്നു മാസത്തേക്ക് അവധിയില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: മോശം പെരുമാറ്റത്തെക്കുറിച്ച് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ബിശ്വനാഥ് സിന്‍ഹ മൂന്നു മാസത്തേക്ക് അവധിയില്‍ പ്രവേശിച്ചു. രണ്ട് വനിതാ ഐഎഎസ് ട്രെയിനികളോടു മോശമായി പെരുമാറിയെന്നും അവരുടെ പരാതി മസൂറി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ...

കൊല്ലത്ത് അച്ഛന്‍ 13 വയസുള്ള മകളെ പീഡിപ്പിച്ചു

കൊല്ലം: കൊല്ലം കടക്കലില്‍ അച്ഛന്‍ 13 വയസുള്ള മകളെ പീഡിപ്പിച്ചു. സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. താന്‍ വര്‍ഷങ്ങളായി മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി.

തൃശൂരില്‍ വീട്ടമ്മയ്ക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം

തൃശൂര്‍: തൃശൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പുത്തൂര്‍ എലത്തൊഴിയില്‍ സുന്ദരന്റെ ഭാര്യ ഷീല( 52 )ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തെ തുടര്‍ന്ന് ഷീലയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

മൂന്നാംവട്ടവും ക്യാന്‍സറെന്ന വില്ലന്‍ പിടിമുറുക്കുമ്പോള്‍ വേദന കടിച്ചമര്‍ത്തി പാട്ടുപാടി നന്ദു മഹാദേവ; വീഡിയോ വൈറല്‍

ക്യാന്‍സര്‍ എന്ന മഹാരോഗത്തെ മനോധൈര്യമെന്ന ആയുധം കൊണ്ട് പൊരുതി രണ്ടു തവണ ജീവിതത്തിലേക്ക് തിരികെ വന്ന നന്ദു മഹാദേവയെന്ന ചെറുപ്പക്കാരന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. മൂന്നാം തവണയും ക്യാന്‍സര്‍ എന്ന വില്ലന്‍ വരിഞ്ഞ് മുറുക്കുമ്പോഴും...

ബി.പി.സി.എല്‍, എയര്‍ ഇന്ത്യ; കലോത്സവ വേദികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിറ്റ് തുലക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ പേര് നല്‍കി മഹാരാജാസ് യൂണിയന്‍

കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി മഹാരാജാസ് കോളേജ് യൂണിയന്‍. കോളേജ് കലോത്സവ വേദികള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളുടെ പേര് നല്‍കിയാണ് എസ്.എഫ്.ഐ നേതൃത്വത്തിലുള്ള യൂണിയന്റെ പ്രതിഷേധം. 'തോറ്റക്കം' എന്നാണ്...

സീറ്റുകള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല; നിലപാട് വ്യക്തമാക്കി ജോസ് കെ. മാണി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ്-എം മത്സരിച്ച സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നും ഈ സീറ്റുകള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ജോസ് കെ. മാണി. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി...

സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചുകയറ്റം

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിച്ചുകയറ്റം. പവന് 240 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 28,240 രൂപയാണ് പവന്റെ ഇന്നത്തെ വില....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഏതാനും ട്രെയിനുകള്‍ വഴി തിരിച്ച് വിടുമെന്ന് റെയില്‍വേ അറിയിച്ചു. സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുര്‍ സെക്ഷനില്‍ പാളത്തില്‍ പണിനടക്കുന്നതു കാരണം 14-ന് പുറപ്പെടുന്ന...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.