തിരുവനന്തപുരം:പോലീസിന്‍റെ ശ്വാനസേനയിലേയ്ക്ക് പുതുതായി 20 നായ്ക്കുട്ടികള്‍ എത്തി. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നാല് ബ്രീഡുകളില്‍ നിന്നായി 20 പുതിയ പട്ടിക്കുട്ടികളാണ് എത്തിയത്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡക്ഷന്‍...
തിരുവനന്തപുരം :തിരുവല്ലത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷ് മരിച്ചു. അജേഷിനെ അതിക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പിക്കുകയുമായിരുന്നു. അജേഷിന്റ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവര്‍മാര്‍...
തിരുവനന്തപുരം :ഒരു വിഭാഗം സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അക്രമത്തില്‍ ഏര്‍പ്പെടുകയോ...
തിരുവനന്തപുരം. ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി .രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളിൽ കേരളത്തിന്റെ കണ്ണി ചേരലാണ് നാളത്തെ ഹർത്താെന്ന് സംഘാടകർ ജനങ്ങളുടെ പ്രതിഷേധം വിപുലപ്പെടുത്താനാണ്...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമായതിനാല്‍ പിന്‍വലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കാന്തപുരം. ഇന്ന് നടന്ന സംയുക്ത പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ ജാമിയ മിലിയയില്‍ അടക്കം...
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കടക്കം നാലുപേര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ആകെ ഒന്‍പത് പ്രതികളുളള കുറ്റപത്രത്തില്‍ റൂറല്‍ ടാസ്‌ക് ഫോഴിസിലെ അംഗങ്ങളായ സന്തോഷ്...
കൊച്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ യുവജന സംഘടനകളുടെ പ്രതിഷേധം. കുസാറ്റില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് പ്രതിഷേധം.
കുസാറ്റിന്റെ...
ചേര്‍ത്തല: 30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ചു വെട്ടിമുറിച്ച് യുവാവ് ഗിന്നസ് ബുക്കിലേക്ക്. കളരി അഭ്യാസി ഹരികൃഷ്ണന്‍ പുന്നപ്രയാണ് അമേരിക്കന്‍ സ്വദേശിയുടെ ഗിന്നസ് റെക്കോര്‍ഡാണ് മറികടന്നത്. 30 സെക്കന്‍ഡില്‍...
ന്യൂഡൽഹി:പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കുമെന്നും എന്നാൽ പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വ്യക്തമാക്കി. ജാമിയ മിലിയ, അലിഗഢ് സർവകലാശാലകളിൽ അരങ്ങേറിയ സംഘർഷത്തിൽ സ്വമേധയ കേസെടുക്കണമെന്ന...