25.5 C
Kottayam
Friday, September 27, 2024

CATEGORY

Kerala

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ്, കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുന:രാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള...

ടിക് ടോക്കിലെ മിന്നും താരമായ വീട്ടമ്മ അനാഥാലയത്തില്‍,ടിക് ടോക് പ്രണയം ഭര്‍ത്താവറിഞ്ഞതോടെ പിന്നെ സംഭവിച്ചതിങ്ങനെ

എറണാകുളം: മാസങ്ങള്‍ക്കു മുമ്പ് ടിക്ടോക്കിലെ മിന്നും താരമായിരുന്നു മൂവാറ്റുപുഴയിലെ ഈ വീട്ടമ്മ.ഓരോ പോസ്റ്റിനും നൂറുകണക്കിന് ലൈക്കുകള്‍,ഷെയറുകള്‍ എന്നാല്‍ താരപ്രഭ അസ്തമിച്ച് കുടുംബജീവിതം തകര്‍ന്ന് അനാഥാലയത്തിലാണ് വീട്ടമ്മയിപ്പോള്‍. നിരവധി ആരാധകരാണ് വീട്ടമ്മയ്ക്ക് ടിക്ടോക്കില്‍ ഉണ്ടായിരുന്നത്.ടിക്ടോക്ക് വീഡിയകളുടെ...

കൊച്ചി മേയറുടെ രാജി പ്രതിസന്ധി തുടരുന്നു,സൗമിനി ജെയിനെതിരെ വനിതാ കൗണ്‍സിലര്‍മാരും രംഗത്ത്

കൊച്ചി:കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. മേയര്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആറ് വനിത കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ഇതേ തുടര്‍ന്ന് മേയറെ മാറ്റുന്ന കാര്യത്തില്‍ കെപിസിസി ഉടന്‍ തീരുമാനമെടുക്കുമെന്ന് ഡിസിസി അറിയിച്ചു. നിലവില്‍...

ശബരിമലയില്‍ കടമുറി ലേലത്തിനെടുക്കാന്‍ വ്യാപാരികള്‍ തയ്യാറായില്ലെങ്കില്‍ ബദല്‍ സംവിധാനം ദേവസ്വംമന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ തയ്യാറാകാത്ത വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്യാപാരികള്‍ക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികള്‍ കടമുറികള്‍ വാടകയ്ക്ക് എടുക്കാന്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും...

യു.എ.പി.എ അറസ്റ്റ്,സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ

തിരുവനന്തപുരം:ആശയപ്രചാരണത്തിന് സ്വാതന്ത്ര്യം നല്‍കുന്ന രാജ്യത്ത് ആശയപ്രചാരണത്തിന്റെ പേരില്‍ കരിനിയമങ്ങള്‍പ്രയോഗിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. യുഎപിഎ നിയമത്തിനെതിരെ ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍ ശക്തമായ പ്രതിരോധം പടുത്തുയര്‍ത്തിയതാണ്. പാര്‍ലമെന്റിനകത്തും പുറത്തും...

വിദ്യാര്‍ത്ഥികളുടെ ഭാഷയറിയാത്ത അധ്യാപകന്‍,അധ്യാപകന്റെ ഭാഷയറിയാത്ത വിദ്യാര്‍ത്ഥികളും.ഒടുവില്‍ സംഭവിച്ചത്..

കാസര്‍കോട്:അധ്യാപകനാകുവാനുള്ള അടിസ്ഥാനയോഗ്യതകളിലൊന്നാണ് ഭാഷ.ഒന്നുകില്‍ കുട്ടികളുടെ ഭാഷ അധ്യാപകനറിയണം.അല്ലെങ്കില്‍ അധ്യാപകന്റെ ഭാഷ കുട്ടികള്‍ക്കറിയണം. ഇതു രണ്ടുമല്ലെങ്കില്‍ അധ്യാപകനും കുട്ടികള്‍ക്കും പൊതുഭാഷയെങ്കിലുമറിയണം.എന്നാല്‍ കര്‍ണാടക അതിര്‍ത്തി പ്രദേശമായ മൂഡംബയല്‍ ഗവര്‍മെണ്ട് സ്‌കൂളില്‍ ഇങ്ങനെയൊന്നുമല്ല സംഭവം നടന്നത്. ഇവിടെ കന്നഡ...

മാവോയിസ്റ്റ് ബന്ധത്തിന് തെളിവ്,വിദ്യാര്‍ത്ഥിയെ വിട്ടയക്കില്ലെന്ന് ഐ.ജി

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്ന് ഐജി അശോക് യാദവ്.വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയിരുന്നു.ഇതേത്തുടര്‍ന്ന്്...

കുമ്മനത്തിന് ഉമ്മ കൊടുത്ത എഴുത്തുകാരനൊപ്പം വേദി പങ്കിടാനില്ല; കടുത്ത നിലപാടുമായി എഴുത്തുകാരി സി.എസ് ചന്ദ്രിക

തിരുവനന്തപുരം: കുമ്മനം രാജശേഖരന് ഉമ്മ കൊടുത്തെന്ന കാരണത്താല്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ലെന്നു പ്രഖ്യാപിച്ച് എഴുത്തുകാരി സിഎസ് ചന്ദ്രിക. ബി.ജെ.പിയുടെ 'സ്ത്രീ നീതി' സമരം ഉദ്ഘാടനം ചെയ്യുകയും കുമ്മനത്തിന് ഉമ്മ കൊടുക്കുകയും...

തന്റെ മരണശേഷം അവനെ നോക്കാന്‍ ആരുമുണ്ടാകില്ല; മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഉറക്ക ഗുളിക നല്‍കി കൊന്ന് പിതാവ്

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന 44 വയസുള്ള മകനെ അമിത അളവില്‍ ഉറക്കഗുളിക നല്‍കി 82കാരനായ പിതാവ് കൊലപ്പെടുത്തി. തമിഴ്നാട് ആല്‍വാര്‍പേട്ടിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മകനെ കൊന്നതിന് ശേഷം മകന്റെ മൃതദേഹത്തിന്...

മാവോയിസ്റ്റുകളുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തട്ടിയെടുത്തത്

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈയ്യില്‍ നിന്ന് കണ്ടെടുത്ത തോക്കുകള്‍ ഒഡീഷയിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തട്ടിയെടുത്തതെന്ന് സ്ഥിരീകരണം. 2004ല്‍ ഒഡീഷയിലെ കോരാപുഡിലെ പോലീസ് സ്‌റ്റേഷനില്‍ ആക്രമണം നടത്തി...

Latest news