23.6 C
Kottayam
Monday, November 18, 2024

CATEGORY

Kerala

കെ.കരുണാകരന്‍ അനുസ്മരണം,ഗവര്‍ണറെ ഒഴിവാക്കി കോണ്‍ഗ്രസ്,പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിപ്പ്

തിരുവനന്തപുരം: കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഗവര്‍ണറുടെ ഓഫീസില്‍ വിളിച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി...

മാധ്യമപ്രവര്‍ത്തകന്റെ വധം,അഞ്ചുപേര്‍ക്ക് വധശിക്ഷ

ദുബായ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും കോടതി വിധിച്ചു. മൂന്ന് പേരെ സൗദി കോടതി വെറുതെ വിടുകയും ചെയ്തു. പതിനൊന്ന് പേരെയാണ്...

പൗരത്വനിയമത്തില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി.ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നണി ഭരണത്തിലേക്ക്

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിയ്ക്കുമ്പോള്‍ ബി.ജെ.പിയ്ക്ക് കാലിടറുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.81 സീറ്റുകളില്‍ 45 ഇടങ്ങളില്‍ കോണ്‍ഗ്രസ്-ജെ.എം.എം മഹാസഖ്യം മുന്നിലാണ്. ബി.ജെ.പിയ്ക്ക് മേല്‍ക്കൈയുണ്ടാവുന്ന മണ്ഡലങ്ങളുടെ എണ്ണം 29 ആയി ചുരുങ്ങി....

കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‍ കാറോടിച്ചത് 120 കിലോമീറ്റര്‍ വേഗതയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫോറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് ഫിസിക്‌സ്...

പ്രമുഖ മന്ത്രിയുടെ സഹോദരപുത്രന്‍, മുന്‍മന്ത്രി,എം.എല്‍.എ,മലയാള സിനിമയിലെ മൂന്നു പ്രമുഖ സംവിധായകര്‍, തെന്നിന്ത്യയിലെ പ്രമുഖ നടന്‍, ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ആത്മീയാചാര്യന്‍ ,വാഗമണ്ണിലെ ഭൂമി കയ്യേറ്റക്കാരുടെ പട്ടിക ഇങ്ങനെ

തിരുവനന്തപുരം : വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ വമ്പന്‍മാര്‍ ഒട്ടേറെ. കൈയേറ്റമൊഴിപ്പിക്കാന്‍ എത്തിയ ദൗത്യസംഘത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രമുഖ മന്ത്രിയുടെ സഹോദരപുത്രന്‍, മുന്‍മന്ത്രി, എം.എല്‍.എ, മലയാള സിനിമയിലെ മൂന്നു പ്രമുഖ...

രണ്ടുവയസില്‍ മൂക്കില്‍ കുടുങ്ങിയ ബട്ടണ്‍ പുറത്തെടുത്തത് 22ാം വയസില്‍,രണ്ട് പതിറ്റാണ്ടിനിടെ മൂക്കിന് സംഭവിച്ചത്

തിരുവനന്തപുരം: രണ്ട് വയസുള്ളപ്പോള്‍ മൂക്കിനുള്ളില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ബട്ടണുമായി വലഞ്ഞ യുവതിക്ക് ഒടുവില്‍ ശസ്ത്രക്രിയയിലൂടെ രക്ഷ. കുട്ടിക്കാലം മുതല്‍ കുട്ടിക്ക് മൂക്കടപ്പും മൂക്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധവുമുണ്ടായിരുന്നു. വളരും തോറും ഈ ബുദ്ധിമുട്ട്...

തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിലെത്തിയ്ക്കും

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയില്‍ എത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക്...

പൗരത്വ ഭേദഗതി നിയമം പിൻവലിയ്ക്കില്ലെന്ന് മോദി, പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ശക്തി നാനാത്വത്തില്‍ ഏകത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹി രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പൗരത്വ ഭേദഗതി...

‘ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും..’ പാട്ടുപാടി പ്രതിഷേധിച്ച് വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി വി.ടി ബല്‍റാം എംഎല്‍എ. പാട്ട് പാടിയാണ് നേതാവ് നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എംഎല്‍എയെത്തിയത്. പിന്നീട് കലാകാരന്‍മാര്‍ക്കൊപ്പം...

‘ഉമ്മാ യാതൊരു ഭയവും വേണ്ട.. നിങ്ങളീ പ്രായത്തില്‍ ഇനി ഇത് തിരുത്താനൊന്നും ഓടേണ്ട; കോളേജ് അധ്യാപകന്റെ കുറിപ്പ് വൈറല്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മുസ്ലീംകളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ച് പറയുമ്പോഴും രാജ്യത്തെ മുസ്ലീം ജനവിഭാഗം കനത്ത ആശങ്കയിലാണ് ഇപ്പോഴും. മിക്ക ആളുകളും പൗരത്വം തെളിയിക്കാനുള്ള...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.