33.6 C
Kottayam
Monday, November 18, 2024

CATEGORY

Kerala

വലയ സൂര്യഗ്രഹണം ദൃശ്യമാകാൻ ഇനി മണിക്കൂറുകൾ: വിപുലമായ തയ്യാറെടുപ്പിൽ വടക്കൻ ജില്ലകൾ

കൊച്ചി :കേരളത്തിൽ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം ദൃശ്യമാകാൻ ഇനി മണിക്കൂറുകൾ മാത്രo.വ്യാഴാഴ്ച രാവിലെ 8 മണി മുതൽ 11 മണി വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കേരള ശാസ്ത്ര സാങ്കേതിക...

റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ വിവാദ പോസ്റ്റുമായി വീണ്ടും സന്ദീപ് ജി വാര്യര്‍

തിരുവനന്തപുരം: ‘റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം’ വിവാദ പോസ്റ്റുമായി വീണ്ടും സന്ദീപ് ജി വാര്യര്‍. കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാമെന്നും സന്ദീപ് ജി.വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റില്‍...

പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു: കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി

കൊച്ചി:  കൊച്ചിയില്‍ നടന്ന കലാ-സാംസ്‌കാരിക പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്നാരോപിച്ച്  കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നല്‍കിയത്. പൗരത്വ...

വയനാട്ടിൽ ആദിവാസി യുവാവിനെ കടുവ കടിച്ചു കൊന്നു

കല്‍പ്പറ്റ: വയനാട് ആദിവാസി യുവാവിനെ കടുവ കടിച്ചു കൊന്നു. വന്യജീവി സങ്കേതത്തില്‍ വച്ചായിരുന്നു കടുവ കൊന്നത്. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനി നിവാസിയായ ജടയനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മുതല്‍...

ഉള്ളിക്കു പിന്നാലെ വില വര്‍ദ്ധിച്ച് വറ്റല്‍ മുളകും

പാലക്കാട്: ഉള്ളിക്കു പിന്നാലെ വില വര്‍ദ്ധിച്ച് വറ്റല്‍ മുളക് (ചുവന്ന മുളക്). മൊത്തവിപണിയില്‍ വറ്റല്‍മുളകിന്റെ വില കിലോയ്ക്ക് 172 രൂപയായാണ് കൂടിയത്. 9 രൂപയാണ് ഒരാഴ്ചയ്ക്കിടെ കൂടിയത്. വറ്റല്‍മുളകിന്റെ വരവ് നിന്നതും സ്റ്റോക്ക് തീര്‍ന്നതുമാണു...

മാരകമായ ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ

കൊച്ചി:ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഉത്സവ സീസണിൽ മയക്കു മരുന്നു ഉപയോഗത്തിനെതിരെ കൊച്ചിൻ പോലീസ് കമ്മീഷണറേറ്റിന്റെ " drug free kochi " എന്ന പ്രചാരണ ത്തിന്റെ ഭാഗമായി ഡിസ്ട്രിക് ആൻററ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ...

കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നെന്ന പരാമർശം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.പി ദീപക്കിനെതിരെ സി.പി.എം നടപടി

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.പി ദീപക്കിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. കൈതമുക്കില്‍ കുട്ടികള്‍ പട്ടണി മൂലം മണ്ണ് തിന്നെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് ദീപകിനെതിരെ നടപടി സ്വീകരിക്കുന്നത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ വഞ്ചിയൂര്‍...

ഡി.എം.ആർ.സി കേരളം വിടുന്നു, പാലാരിവട്ടം മേല്‍പാലം പുനര്‍നിര്‍മ്മാണ ചുമതല ഒഴിയുന്നു

കൊച്ചി: വിവാദമായ പാലാരിവട്ടം മേല്‍പാലം പുനര്‍നിര്‍മ്മിക്കുന്നതില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നതായി റിപ്പോര്‍ട്ട്. പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ തന്നെ സര്‍ക്കാരിനെ കത്ത് മുഖാന്തിരം അറിയിക്കും എന്ന് മെട്രോമാന്‍ പറഞ്ഞു. 2020 ജൂണില്‍ ഡിഎംആര്‍സിയുടെ കേരളത്തിലെ...

മുത്തൂറ്റ് ശാഖയിൽ മോഷണം, 70 കിലോഗ്രാം സ്വര്‍ണം അപഹരിച്ചു

ബംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ലിംഗരാജപുരം ശാഖയില്‍ നിന്ന് 70 കിലോയോളം സ്വര്‍ണം മോഷണം പോയതായി പരാതി. ഞായറാഴ്ച രാത്രിയാണ് സംഭവം. കേസെടുത്ത പുലികേശി നഗര്‍ പൊലീസ് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനടക്കം മൂന്ന് പേരെ...

കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ സദാചാ ആക്രമണം, മൂന്നു യുവാക്കൾ അറസ്റ്റിൽ

കൊല്ലം, കാവനാട്ട് ദമ്പതികള്‍ക്ക് നേരെ സദാചാ ആക്രമണം. കാറില്‍ യാത്ര ചെയ്ത ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ കാവാനാട്ടുവെച്ച് ദമ്പതികളും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.