തിരുവനന്തപുരം: നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം തെളിഞ്ഞാല്‍ പരമാവധി ഏഴു...
ആലപ്പുഴ:ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ശേഷം യുവതിയുടെ മാറിടം കടിച്ച് മുറിച്ചെന്ന കേസിൽ പ്രതി പുന്നപ്ര സ്വദേശി നജ്മലിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും.ആലപ്പുഴ അഡീഷണൽ ജില്ലാ...
കോട്ടയം: ഞീഴൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിച്ചെന്ന പരാതിയില്‍ ബി.ജെ.പി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി ഞീഴൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റായിരുന്ന ജോസ് പ്രകാശി(58) നെ ആണ് ഇന്നലെ രാത്രിയില്‍ കടുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്....
തിരുവനന്തപുരം: ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവര്‍ക്കറുടെ പിന്മുറക്കാര് രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്നേഹം പഠിപ്പിക്കാന്‍ വരണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം സഭ ചര്‍ച്ച ചെയ്യുന്നതിനിടെയാണ്...
മലപ്പുറം: തിരൂരങ്ങാടിയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പട്ടാളത്തില്‍ സന്തോഷ് (37) നെതിരെയാണ് തിരൂരങ്ങാടി സി ഐക്ക് വീട്ടമ്മ പരാതി നല്‍കിയത്.
വീട്ടമ്മയുടെ...
പൗരത്വ ഭേദഗതി നിയമം 2019 രാജ്യത്തെമ്പാടും വലിയ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സര്‍വകലാശാല വിദ്യാര്‍ത്ഥികളും തൊഴിലാളികളും ജീവനക്കാരും പൊതുപ്രവര്‍ത്തകരും തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളില്‍പ്പെട്ടവരും ശക്തമായ പ്രതിഷേധമുയര്‍ത്തി മുന്നോട്ടു വന്നിരിക്കുകയാണ്. മത വിവേചനത്തിന്റെ രീതിയിലുള്ള...
തിരുവനന്തപുരം: കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിക്കാതെ നിയമസഭ ചേര്‍ന്നതില്‍ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ അംഗം. കെ എസ് ശബരീനാഥന് എംഎല്‍എ ആണ് സ്പീക്കര്‍ക്ക് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. നിലവിലെ...
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയുടെ മൂന്നാം നിലയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ മദ്യപാനിയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും കയറിട്ടു കെട്ടി താഴെ ഇറക്കി. ആശുപത്രിയുടെ തൊട്ടരികിലുളള ബാറില്‍ കയറിയാണ് ഇയാള്‍ മദ്യപിച്ചത്....
കൊച്ചി: ജനുവരി ഒന്നുമുതല്‍ കേരളത്തിനുപുറമേ രാജ്യത്തെ 11 സംസ്ഥാനത്തുനിന്ന് മലയാളികള്‍ക്ക് റേഷന്‍ വാങ്ങാം. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാന്, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്...
കൊച്ചി: സംസ്ഥാനത്തെ 31.8 ശതമാനം യുവജനങ്ങള്‍ മദ്യം, പുകവലി, പാന്‍പരാഗ്, തുടങ്ങിയ ലഹരി ഉപയോഗത്തിന് അടിമകളാണെന്ന് ഹൈകോടതിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട്. കഞ്ചാവ്, ചരസ്, ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, എല്‍.എസ്.ഡി തുടങ്ങിയവയാണ് പ്രചാരത്തിലുള്ള ലഹരി...