25.3 C
Kottayam
Monday, May 27, 2024

CATEGORY

Kerala

ബിനോയിയുടെ വിധി ഇന്നറിയാം,അകത്തേക്കോ പുറത്തേക്കോ,മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം ഇന്ന്

മുംബൈ: വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഡന്‍ഡോഷി സെഷന്‍സ്‌കോടതി ഇന്ന് വിധി പറയും.ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിയ്ക്കുന്നതായാണ് ബിനോയി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍...

തൃശൂര്‍ കളക്ടര്‍ അനുപമയെ മാറ്റി

തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലാ കളക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ കളക്ടര്‍ ടിവി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കളക്ടര്‍ സ്ഥാനമൊഴിയുന്ന...

എസ്.എഫ്.എസില്‍ ലഹരിവിരുദ്ധ ദിനാചരണം

ഏറ്റുമാനൂര്‍: എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിലെ നല്ലപാഠം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ട്രാഡ പ്രോജ്ക്ട് ഡയറക്ടര്‍ കെ.വി.അജയകുമാര്‍ ലഹരിവിരുദ്ധ ക്ലാസ് നയിച്ചു.വിദ്യാര്‍ത്ഥികള്‍...

തൃക്കുന്നപ്പുഴയിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.മാന്നാർ കുട്ടൻ പേരൂർ സ്വദേശി വിശ്വജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തറയിൽ കടവ് ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിയാണ്വിശ്വജിത്ത്.ഇന്നലെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ...

‘മാറി നില്‍ക്കങ്ങോട്ട്’; പ്രതികരണം ചോദിച്ച വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്ഷുഭിതനായി സി.പി.എം ജില്ലാ സെക്രട്ടറി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിലെ നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനിടെ പ്രതികരണം ചോദിച്ച വനിതാ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ ക്ഷുഭിതനായി ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. മാര്‍ച്ചിനൊപ്പം നടന്നുനീങ്ങി പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട്...

ജോണി നെല്ലൂരിന്റെ പ്രസ്ഥാവന വീട്ടുകാര്യങ്ങളില്‍ തോട്ടക്കാരന്‍ അഭിപ്രായം പറയുന്നതുപോലെ; തുറന്നടിച്ച് യൂത്ത് ഫ്രണ്ട് എം

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജോണി നെല്ലൂര്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ തുറന്നടിച്ച് യൂത്ത് ഫ്രണ്ട് എം. ഐക്യജനാധിപത്യ മുന്നണിയുടെ സെക്രട്ടറി എന്ന നിലയ്ക്ക് ജോണി നെല്ലൂര്‍...

നാളെ സ്വകാര്യബസ് പണിമുടക്ക്

പരപ്പനങ്ങാടി: വ്യാഴാഴ്ച സ്വകാര്യബസുകള്‍ പണിമുടക്കുന്നു. തിരൂരിലാണ് നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ് തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍...

അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു; മുസ്ലീമിനും ബി.ജെ.പിക്കും ഇടയിലെ വിടവ് അകറ്റാന്‍ പ്രവര്‍ത്തിക്കുമെന്ന് എ.പി അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി പറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയില്‍ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപിയില്‍...

തോമസ് ചാണ്ടിയുടെ ലേക് പാലസിന് പിഴ ഇളവില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി ആലപ്പുഴ നഗരസഭ

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനു അനുകൂലമായ സര്‍ക്കാര്‍ നിര്‍ദ്ദേശം ആലപ്പുഴ നഗരസഭ തള്ളി. ലേക്പാലസിലെ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാനും നികുതി ഒന്നേകാല്‍ കോടിയില്‍നിന്ന് 35 ലക്ഷമാക്കാനുമുള്ള...

കോട്ടയം ഇല്ലിക്കലില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി മീനച്ചിലാറ്റിലേക്ക് മറിഞ്ഞു; ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

കോട്ടയം: മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ആറ്റുതീരം ഇടിഞ്ഞ് ഇല്ലിക്കലിനു സമീപം ടോറസ് ലോറി മീനച്ചില്‍ ആറ്റിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ഓടെ ഇല്ലിക്കല്‍ കുമ്മനം തോരണം റോഡിലെ മുസ്ലീം പള്ളിക്ക് സമീപമായിരിന്നു...

Latest news