31.1 C
Kottayam
Saturday, May 18, 2024

CATEGORY

Kerala

കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത് മനുഷ്യത്വമില്ലാത്ത നടപടി; പദ്ധതി പുന:സ്ഥാപിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായിരുന്ന കാരണ്യ പദ്ധതി നിര്‍ത്തലാക്കിയ നടപടി മനുഷ്യത്വമില്ലാത്തതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതി ഉടന്‍ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ പാവപ്പെട്ട രോഗികള്‍ മരുന്നു...

റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍

റാന്നി: റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ പിടിയില്‍. റാന്നി പഴവങ്ങാടി കൊച്ചുമേലേട്ട് റ്റോബിന്‍ സക്കറിയ (21), ബഥേല്‍ റ്റിജോ ടൈറ്റസ്...

നെടുമ്പാശേരി വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ദോഹയില്‍ നിന്നാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

തെളിവെടുപ്പിന് വിലങ്ങഴിച്ചപ്പോള്‍ പോലീസിനെ മുറിയില്‍ പൂട്ടിയിട്ട് പ്രതി ഓടി രക്ഷപെട്ടു

തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബൈക്ക് മോഷണക്കേസ് പ്രതിയായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന്‍ സ്റ്റാലിന്‍...

സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അവസാനം അധികൃതരുടെ പച്ചക്കൊടി

കണ്ണൂര്‍: വിവദങ്ങള്‍ക്കൊടുവില്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അധികൃതരുടെ അനുമതി. തദ്ദേശ സ്വയംവരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. നഗരസഭാ സെക്രട്ടറി കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തണമെന്നും, ചട്ടലംഘനങ്ങള്‍...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് മാറ്റും; സര്‍ക്കാരിന്റെ സഹായം തേടിയെന്ന് മരട് നഗരസഭ

കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്ന് മരട് നഗരസഭ. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്ളാറ്റ്...

ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് രണ്ടു പേര്‍ മരിച്ചു

ആലപ്പുഴ: പുറക്കാട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി വഴിയരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരിന്നു.

സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. ഈ മാസം ഒന്‍പതുവരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍...

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടി

കൊച്ചി: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടി. പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയിരിക്കുന്നത്. ബജറ്റില്‍ ചുമത്തിയ അധിക നികുതിക്കു മുകളില്‍ സംസ്ഥാന നികുതി...

പീരുമേട് കസ്റ്റഡിമരണം: കൂടുതല്‍ പോലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാരുടെ കൂടി അറസ്റ്റ് ഇന്നുണ്ടായേക്കും. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കുള്ള ഈ പോലീസുകാരെ അന്വേഷണ സംഘം രണ്ടു ദിവസമായി ചോദ്യം ചെയ്തുവരികയാണ്. കേസില്‍...

Latest news