24.7 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ ഏഴ് പേര്‍ക്കും മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആകെ ഇന്ന് 78...

സംസ്ഥാനത്ത് പുതുതായി 9 ഹോട്ട്‌സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 9 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ...

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും,...

കാസര്‍ഗോഡ് കൊവിഡ് പശ്ചാത്തലത്തില്‍ നാടോടികളേയും യാചകരേയും പാര്‍പ്പിച്ച സ്‌കൂളില്‍ നിന്ന് യുവാവും യുവതിയും ഒളിച്ചോടി

കാസര്‍ഗോഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാടോടികളെയും യാചകരെയും അടക്കമുള്ളവരെ പാര്‍പ്പിച്ച സ്‌കൂളില്‍ നിന്ന് യുവതിയും യുവാവും ഒളിച്ചോടിയതായി റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് സ്വദേശിനിയായ 20കാരിയും തമിഴ്നാട് സ്വദേശിയായ 22കാരനുമാണ് ഒളിച്ചോടിയത്. ചെറുഗോളി സ്‌കൂളില്‍...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ഇന്ന് ആറു ജല്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ്...

തലച്ചോറില്‍ രക്തസ്രാവം; മന്ത്രി എം.എം മണി ആശുപത്രിയില്‍

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. മന്ത്രിയെ മറ്റു പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ തുടരുന്നതെന്നും മെഡിക്കല്‍ കോളജ്...

കേരളത്തില്‍ സമൂഹവ്യാപനം നടന്നു; ആളുകള്‍ കൂടുന്നത് ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്ന് ഐ.എം.എ പ്രസഡിഡന്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ജയദേവന്‍. ഇക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ല. ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആളുകള്‍...

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ച ഇരിക്കൂര്‍ സ്വദേശിയായ ഉസന്‍കുട്ടിക്കാണ് (71) കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം വ്യാഴാഴ്ച രാത്രിയിലാണ്...

സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തതിന് വീട്ടുകാര്‍ ശാസിച്ചു; പാലക്കാട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചതിന് വീട്ടുകാര്‍ ശാസിച്ച പെണ്‍കുട്ടിയെ വീടിന് സമീപത്തെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തൃത്താലയിലാണ് സംഭവം. ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയാണ് മരിച്ചത്. രാവിലെ 8...

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ പിറക്കുന്ന കുട്ടിയുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താവ് അമ്മമാരായിരിക്കുമെന്ന് ഹൈക്കോടതി

മുംബൈ: ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ പിറക്കുന്ന കുട്ടികളുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താവ് അമ്മയായിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. വിവാഹബന്ധത്തിലല്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ അവകാശം അമ്മയ്ക്കാണെന്നും അതിന് ശേഷമേ പിതാവിന് ഉണ്ടാകൂ എന്നും ഹിന്ദു ന്യൂനപക്ഷ രക്ഷകര്‍തൃ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.