27.9 C
Kottayam
Wednesday, October 30, 2024

CATEGORY

Kerala

അപകടത്തിന് കാരണം ചില്ലിന്റെ ഗുണനിലവാര കുറവ്; ബാങ്കിന്റെ ചില്ല് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

കൊച്ചി: ബാങ്കിന്റെ ചില്ല് തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പെരുമ്പാവൂരിലെ ബാങ്കിന് മുന്നിലെ...

കാസര്‍ഗോഡ് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

കാസര്‍ഗോഡ്: കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കാസര്‍ഗോഡ് ഉദുമ കരിപ്പോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് മരിച്ചത്. ശനിയാഴ്ച ദുബായില്‍ നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

രാമചന്ദ്ര ടെക്സ്റ്റയില്‍സിലെ 37 പേര്‍ നീരീക്ഷണത്തില്‍,തലസ്ഥാന നഗരത്തില്‍ ആശങ്ക,സ്ഥാാപന ഉടമ തൊഴിലാളികളെയത്തെിച്ചത് തമിഴ്‌നാട്ടിലെ അതിതീവ്ര രോഗവ്യാപന മേഖലകളില്‍ നിന്നും

തിരുവനന്തപുരം:അതിതീവ്ര കൊവിഡ് വ്യാപനമുള്ള തമിഴ്‌നാട്ടിലെ റെഡ്‌സോണുകളില്‍ നിന്നടക്കം ജീവനക്കാരെയെത്തിച്ച് തുറന്നുപ്രവര്‍ത്തിച്ച തിരുവനന്തപുരം രാമചന്ദ്ര ടെക്‌സറ്റയില്‍സിന്റെ നടപടി തലസ്ഥാന നഗരത്തെ ആശങ്കയിലാഴ്ത്തുന്നു. ടെക്സ്റ്റയില്‍സിലെ ജീവനക്കാരായ 29 പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കുകയും ഫോര്‍ട്ട് പോലീസ് കേസെടുത്തിരുന്നു. തമിഴ്നാട്ടില്‍...

മഴ കനക്കും: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. കേരളത്തിലെ എട്ട് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളില്‍...

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപ്പിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലോടെ വിഴിഞ്ഞത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടിച്ചത്. ഡ്രൈവറുടെ അവസരോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. സ്റ്റാര്‍ട്ടറിന് സമീപത്തുനിന്ന് തീ ഉയരുന്നത്...

ഗ്ലാസ് ഡോറില്‍ തല ഇടിച്ചശേഷം,വയറ്റില്‍ ചില്ല് തുളച്ചുകയറി,100 മീറ്റര്‍ അടുത്തുള്ള ആശുപത്രിയില്‍ പോലും എത്താന്‍ കാത്തുനിന്നില്ല,വീട്ടമ്മയുടേത് ഞെട്ടിയ്ക്കുന്ന മരണം

കൊച്ചി:ഞെട്ടിയ്ക്കുന്ന വാര്‍ത്തയായിരുന്നു ഇന്നുച്ചയോടെ പെരുമ്പാവൂരില്‍ നിന്ന് പുറത്തുവന്നത്.ബാങ്കിലെ ഗ്ലാസ് ഡോറില്‍ തലയിടിച്ച് വീട്ടമ്മയുടെ മരണം. കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന ആണ് മരിച്ചത്. പെരുമ്പാവൂര്‍ എ എം റോഡിലെ ബാങ്ക് ഓഫ്...

സക്കീര്‍ ഹുസൈനെ സി.പി.എം എറണാകുളം കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി

കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ മാറ്റി. അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജില്ലാ കമ്മിറ്റി...

ഷോക്കടിപ്പിയ്ക്കുന്ന വൈദ്യുതി ബില്‍,കെ.എസ്.ഇ.ബിയ്ക്ക് ലഭിച്ചത് ഒരുലക്ഷം പരാതികള്‍,വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം:കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ച ഷോക്കടിയ്ക്കുന്ന കറണ്ട് ബില്ലാണ് എവിടെയും സംസാരവിഷയം മൂന്നക്കത്തില്‍ ഉണ്ടായിരുന്ന പലരുടെയും ബില്ലുകള്‍ നാലക്കവും അഞ്ചക്കവുമൊക്കെയായി ഉയര്‍ന്നു.സിനിമാ താരങ്ങളടക്കം പലരും ഭീമമായ ബില്ലിനെതിരെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. ലോക്ഡൗണ്‍ കാലയളവില്‍...

സംസ്ഥാനത്ത് അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തേത്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍. രണ്ട്...

കോട്ടയത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദമ്പതികളെന്ന വ്യാജേന വിദേശത്തുനിന്നെത്തിയ യുവാവിന്റെയും യുവതിയുടെയും അവിഹിതം,നിരീക്ഷണത്തില്‍ നിന്ന് ചാടിയ യുവാവിനെതിരെ കേസെടുത്തപ്പോള്‍ പോലീസ് സ്‌റ്റേഷനിലെത്തി യഥാര്‍ത്ഥ ഭാര്യ

കോട്ടയം: വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവരുടെ അഭയകേന്ദ്രങ്ങളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍. ഓരോ ജില്ലകളിലെയും ഹോസ്റ്റലുകളും കോളേജുകളുമൊക്കെ ഇങ്ങനെ ക്വറന്റൈന്‍ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. ഇത്തരത്തില്‍ കോട്ടയം നഗരത്തിനടുത്തുള്ള ഏറ്റവും പ്രധാന ക്വാറന്റൈന്‍ കേന്ദ്രമാണ് കളത്തിപ്പടിയിലേത്....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.