23.5 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

പെണ്ണിന്റെ മാറ് കണ്ടാല്‍ ലൈംഗീകതയെങ്കില്‍, ആണിന്റെ മാറും ലൈംഗീകത തന്നെയല്ലേ?പെണ്‍മക്കളെ കുളിപ്പിയ്ക്കുന്ന അപ്പന്‍മാര്‍ക്കെതിരെയും പോക്‌സോ കേസെടുക്കണം,രഹ്നയെ പിന്തുണച്ച് ജോമോള്‍ ജോസഫ്

കൊച്ചി: നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ആക്ടിവിസ്റ്റ് രഹാന ഫാത്തിമ ചിത്രം വരപ്പിച്ച സംഭവത്തില്‍ വിവാദം കത്തുകയാണ് രഹ്നയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിപേര്‍ രംഗത്തെത്തി. വിഷയത്തില്‍ രഹ്നയ്ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് ...

സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണം; മലപ്പുറത്ത് വീട് വിട്ടിറങ്ങിയ 17കാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്നില്‍

മലപ്പുറം: സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വീടുവിട്ടിറങ്ങിയ 17 വയസുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍. ഇതിന്റെ പേരില്‍ വീട്ടുകാരുമായി വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തി സിഡബ്ല്യുസിക്ക് മുന്‍പില്‍...

വാരിയംകുന്നന്റെ തിരക്കഥാകൃത്തായി റമീസ് ഉണ്ടായിരിക്കില്ല; വിശദീകരണവുമായിആഷിക്ക് അബു

കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നിന്ന് തിരക്കഥാകൃത്ത് റമീസ് മാറി നില്‍ക്കുന്നതായി അറിയിച്ചുവെന്ന്സംവിധായകന്‍ ആഷിക് അബു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. 'സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍...

ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ്; മുഖ്യപ്രതി ഷെരീഫ് അറസ്റ്റില്‍; പിടിയിലായത് പാലക്കാട് നിന്ന്

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ പാലക്കാട്ടുനിന്നുമാണ് ഷെരീഫിനെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍...

കോട്ടയത്ത് കണ്ടെത്തിയ മൃതദേഹം ബാര്‍ ജീവനക്കാരന്റേത്; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോട്ടയം: കാടുവെട്ടിത്തെളിക്കുന്നതിനിടെ നാട്ടകത്തു നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. കുടവെച്ചൂര്‍ വെളുത്തേടത്തുചിറയില്‍ ഹരിദാസിന്റെ മകന്‍ ജിഷ്ണു (23)വിന്റേതാണ് മൃതദേഹം. മൃതദേഹത്തിലെ വസ്ത്രങ്ങളും ചെരുപ്പും ബന്ധുകള്‍ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ചയാണ് മറിയപ്പള്ളിയിലെ സാഹിത്യ പ്രസാധക സഹകരണസംഘത്തിന്റെ...

24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് കൊവിഡ് ബാധിതര്‍ അഞ്ചു ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 5,08,953 ആയി. ഇതില്‍ 1,97,387...

ആ സമൂഹത്തോട് ‘പോടാ പുല്ലേ’ എന്നു പറയുക മാത്രമാണ് രഹ്ന ഫാത്തിമ ചെയ്തത്; പിന്തുണയുമായി ശാരദക്കുട്ടി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് നഗ്‌ന ശരീരത്തില്‍ പടം വരപ്പിച്ചതിന് രഹ്ന ഫാത്തിമയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ എന്ത് ചെയ്താലും അവളുടെ...

പരിശോധനാ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ല; കേരളത്തില്‍ ആന്റി ബോധി പരിശോധന തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു

തിരുവനന്തപുരം: ലഭിച്ച പരിശോധനാ കിറ്റുകള്‍ക്ക് ഗുണമേന്മയില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി പരിശോധന തത്കാലത്തേക്ക് നിര്‍ത്തുന്നു. പുതിയ കിറ്റുകള്‍ ലഭിച്ചശേഷം മാത്രമേ പരിശോധന തുടങ്ങു. കിറ്റുകള്‍ തിരിച്ചെടുത്ത് പുതിയവ നല്‍കാന്‍ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്....

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തിലും, മധ്യകേരളത്തിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,...

കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്; വി. മുരളീധരനെതിരെ ആഞ്ഞടിച്ച് ദേശാഭിമാനി

തിരുവനന്തപുരം: കൊവിഡ് വൈറസ് പ്രതിരോധത്തില്‍ കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടല്ലെന്നുപറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ ആഞ്ഞടിച്ച് സി.പി.ഐ.എം മുഖപത്രം ദേശാഭിമാനി. 'കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയാകരുത്' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. കൊറോണ വൈറസ്...

Latest news