30.8 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

പ്രശസ്ത ഗായിക എസ്. ജാനകി മരിച്ചുവെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം

ചെന്നൈ: പ്രശസ്ത ഗായിക എസ്. ജാനകി മരിച്ചുവെന്ന സമൂഹിക മാധ്യമ പ്രചരണം. ഇത് തെറ്റായ വിവരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടു എന്ന വ്യാജവാര്‍ത്തയാണ് പ്രചരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം...

ഓജോ ബോര്‍ഡ് കളിക്കുന്നതിനിടെ ആത്മാവിനെ അടിച്ചപ്പോൾ കൂട്ടുകാരി ‘മരിച്ചു’; ഒപ്പം കളിച്ച 13കാരി വീടുവിട്ടിറങ്ങി,സംഭവം കൊല്ലത്ത്‌

കൊല്ലം: കൂട്ടുകാരിയോടൊപ്പം ഓജോ ബോര്‍ഡ് കളിച്ച പതിമൂന്നുകാരിയെ കാണാതായത് വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുള്‍മുനയിലാക്കി.കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്. ഈ ഞെട്ടലില്‍ പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കൊല്ലം...

കാമുകനൊപ്പം കഴിയാന്‍ ദൃശ്യം മോഡല്‍ കൊലപാതകം,ഭര്‍ത്താവിനെ കൊന്നത് ദൃശ്യത്തിന്റെ കന്നഡപ്പതിപ്പുകണ്ട ആസൂത്രണത്തില്‍

മൈസൂരു : കാമുകനൊപ്പം കഴിയാന്‍ ''ദൃശ്യം സിനിമ'' മോഡലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. മൈസൂരു കെ.ആര്‍. നഗര്‍ സാലിഗ്രാമം സ്വദേശി ആനന്ദ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകന്‍...

നിയമം ലംഘിച്ച് ഇതരസംസ്ഥാനക്കാരെ താമസിപ്പിച്ചു, മൂന്നു ഹോട്ടലുകള്‍ അടച്ചുപൂട്ടി

കാസര്‍കോട്: കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കര്‍ണാടകയിലെ മംഗലാപുരത്തേക്ക് പോകേണ്ട ഇതരസംസ്ഥാനക്കാരെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി താമസിപ്പിച്ച മൂന്ന് ഹോട്ടലുകള്‍ അണുവിമുക്തമാക്കി ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ഉത്തരവ്. പഴയ ബസ് സ്റ്റാന്‍ഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ദേര...

കോണ്‍ഗ്രസിന്റെ ഭീഷണിയ്ക്ക് പുല്ലുവില,കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെയ്ക്കില്ലെന്ന് ജോസ് പക്ഷം,പൊട്ടിത്തെറിയില്‍ യു.ഡി.എഫ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന് തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായി തോമസ് ചാഴികാടന്‍ എം.പി...

ശബരിമല വിവാദനായിക കനകദുര്‍ഗ വിവാഹമോചിതയായി

മലപ്പുറം: ബിന്ദു അമ്മിണിയ്‌ക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തി വിവാദം സൃഷ്ടിച്ച കനക ദുര്‍ഗ വിവാഹമോചിതയായതായി.ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഒടുവില്‍ വിവാഹ മോചനം വരെ എത്തിച്ചത്. 10 ലക്ഷം നഷ്ടപരിഹാരം വാങ്ങിയാണ്...

കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂര്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ റൂട്ട് മാപ്പ് പുറത്ത്

തൃശ്ശൂര്‍: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കോവിഡ് സ്ഥിരീകരിച്ച കണ്ടക്ടര്‍ സഞ്ചരിച്ച ബസ് റൂട്ടുകള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഇയാള്‍ ജൂണ്‍ 15നും 22നും ജൂണ്‍ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരങ്ങളാണ്...

ജോസോ ജോസഫോ? കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ യുഡിഎഫ് അന്തിമ തീരുമാനം നാളെ

കോട്ടയം: കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ അന്തിമ തീരുമാനം നാളെ. കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് പക്ഷം ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച...

കാെവിഡ് രോഗികൾ: എറണാകുളം, തിരുവനന്തപുരം, ഇടുക്കി

എറണാകുളം:ജില്ലയിൽ ഇന്ന് 7 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 15 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള ചൂർണിക്കര സ്വദേശി, ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 40...

കൊവിഡ് രോഗികൾ : കോട്ടയം, കാെല്ലം, മലപ്പുറം

കോട്ടയം: ജില്ലയില്‍നിന്നുള്ള ആറു പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി. പുതിയതായി അഞ്ചു പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. ...

Latest news