23.4 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ്,കോഴിക്കോട് നഗരത്തില്‍ കനത്ത ജാഗ്രത

കോഴിക്കോട്: ഉറവിടം തിരിച്ചറിയാനാവത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ കൊവിഡ് ജാഗ്രത കര്‍ശനമാക്കുന്നു. ജൂണ്‍ 27-ന് ആത്മഹത്യ ചെയ്ത ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിക്കുകയും, കല്ലായി സ്വദേശിനിയായ ഗര്‍ഭിണിയുടെ...

ടിക് ടോക് വീണു… പകരം ആര് ? ടിക് ടോകിന് പകരക്കാരായ അഞ്ച് ആപ്പുകള്‍ പരിചയപ്പെടാം

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായ ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കിലൂടെയാണ് ഇന്ത്യന്‍ സക്കാര്‍ തിങ്കളാഴ്ച മറ്റു ചൈനീസ് ആപ്പുകള്‍ക്കൊപ്പം ടിക് ടോക്കിനെ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യയിൽ 119 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള...

കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന യുവാവ് വിവാഹത്തിന്റെ രണ്ടാം നാള്‍ മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 90 ലേറെപ്പേര്‍ കോവിഡ് പോസിറ്റീവ്

പട്ന:ബീഹാറിലെ പലിഗഞ്ച് ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത 90 ഓളം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഗുരുഗ്രാമിൽ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന 30 കാരനായ വരന്‍ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ....

കൊവിഡ് രാേഗികൾ, കോട്ടയം, എറണാകുളം

എറണാകുളം: ജില്ലയിൽ ഇന്ന് 10 പേർക്ക് കാെ വിഡ് സ്ഥിരീകരിച്ചു. ജൂൺ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 41...

കൊവിഡ് 19: എറണാകുളം മാർക്കറ്റ് അടയ്ക്കാൻ തീരുമാനം

എറണാകുളം : എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടക്കാൻ കളക്ടർ എസ്. സുഹാസിന്റെ...

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു; വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം: കൊല്ലത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെണ്ടാര്‍ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാണ്...

ഇന്ന് പുതുതായി 19 ഹോട്ട്‌സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പിണറായി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ...

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊവിഡ്‌-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊവിഡ്‌-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12...

വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ആലപ്പുഴ: എസ്.എന്‍ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വസതിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എസ്എന്‍ ഫണ്ട് തിരിമറി...

ലേണേഴ്‌സ് ലൈസന്‍സ് നാളെ മുതല്‍ പുനരാരംഭിക്കും; അപേക്ഷകര്‍ക്ക് വീട്ടിലിരുന്ന് ടെസ്റ്റില്‍ പങ്കെടുക്കാം!

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍ പുനരാരംഭിക്കും. ഓണ്‍ലൈനായായാണ് ടെസ്റ്റ് നടത്തുക. അപേക്ഷകര്‍ക്ക് കംമ്പ്യൂറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് പരീക്ഷയില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ ആയി അപേക്ഷ...

Latest news