23.6 C
Kottayam
Friday, October 25, 2024

CATEGORY

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത : ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് : പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത , പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം.ജൂലൈ 2 മുതല്‍ 5 വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ജൂലൈ...

അനു സിത്താരയെയും തട്ടിപ്പുകാർ ലക്ഷ്യമിട്ടു, വെളിപ്പെടുത്തലുമായി ഷാജി പട്ടിക്കര, ഞെട്ടലോടെ സിനിമ ലോകം

കൊച്ചി:ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് വരുന്നത്. പ്രതികള്‍ക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളില്‍ ഒരാള്‍ സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ...

ചൈനയ്ക്ക് പിന്തുണയുമായി പാക്കിസ്ഥാനും,അതിര്‍ത്തിയില്‍ പടപ്പുറപ്പാട്

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താന്‍. നിയന്ത്രണരേഖയില്‍ പാകിസ്താന്‍ 20,000 സൈനികരെ വിന്യസിച്ചു. ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയിലാണ് പാകിസ്താന്‍ സൈന്യത്തെ വിന്യസിച്ചത്. അതേസമയം, ഇന്ത്യയിലുണ്ടായിരുന്ന പാക്...

ഷംന കാസിം കേസ്: കണ്ണീരോടെ ടിനി ടോം, തനിയ്‌ക്കെതിരെ വ്യാജപ്രചാരണം നടക്കുന്നെന്നും താരം

ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം. ഇതിനെതിരെ പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. 'എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്,...

ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം,അഞ്ച് തൊഴിലാളികള്‍ മരിച്ചു

തമിഴ്‌നാട് നെയ്‌വേലിയിലെ താപവൈദ്യുത നിലയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിക്ക് ശേഷം ആളിപ്പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം. കടലൂര് ജില്ലയിലുള്ള നെയ്‌വേലി താപവൈദ്യുത നിലയത്തില്‍ ഇന്ന്...

വെള്ളാപ്പള്ളി പ്രതിക്കൂട്ടില്‍,എസ്.എന്‍.ഡി.പി നേതാവിന്റെ ആത്മഹ്യാക്കുറിപ്പ് പുറത്ത്,മഹേശന്‍ നടത്തിയത് 15 കോടി രൂപയുടെ തട്ടിപ്പെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ:എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യൂണിയന്‍ സെക്രട്ടറിയും വെള്ളാപ്പള്ളിയുടെ വ്ശ്വസ്തനുമായിരുന്ന കെ.കെ.മഹേശന്‍ അവസാനം എഴുതിയ ആത്മഹത്യാകുറിപ്പ് പുറത്ത്. വെള്ളാപ്പള്ളി നടേശന്റെയും സന്തതസഹചാരി അശോകന്റെയും പേരുള്ള കുറിപ്പാണ് പുറത്തുവന്നത്. ഇവര്‍ക്കുവേണ്ടി...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം സംസ്ഥാനത്ത് ബസ് ചാര്‍ജില്‍ വീണ്ടും വര്‍ധനവ്. ചുരുങ്ങിയ യാത്രാ നിരക്ക് പത്ത് രൂപയാക്കി. ജസ്റ്റിസ് രാചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. അതേസമയം, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍...

കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകള്‍: നിര്‍ണായ തീരുമാനവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ ശുപാര്‍ശ. ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ഇക്കാര്യം അറിയിച്ചു. കൊവിഡ് വ്യാപനവും കാലവര്‍ഷവും കാരണമായി...

തദ്ദേശതെരഞ്ഞെടുപ്പുവരെ ജോസ് പക്ഷം ആരുടെയും ഭാഗമാകില്ല,മുന്നണിയില്‍ നിന്നും പുറത്താക്കിയശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗം ഇന്ന്

കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം ഒറ്റയ്ക്ക് രംഗത്ത് ഇറങ്ങും. ഇതിനായി...

എറണാകുളത്തെ താൽക്കാലിക മാർക്കറ്റ് മറൈൻഡ്രൈവിൽ,അങ്കമാലി കെഎസ്ആർടിസി ഡിപ്പോ അടച്ചുപൂട്ടി,കൊവിഡ് ആശങ്കയിൽ എറണാകുളം

കൊച്ചി: കാെവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അങ്കമാലി കെ.എസ്.ആർ.ടി.സി. ഡിപ്പോ താൽക്കാലികമായി അടച്ചു.കണ്ടക്ടർക്ക് കോവിഡ് സ്വീകരിച്ചതിനെ തുടർന്നാണ് ഡിപ്പോ അടച്ചത്. ഡിപ്പോ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണ്.മങ്കട സ്വദേശിയായ കണ്ടക്ടർക്ക് ആണ് രോഗം...

Latest news