24.9 C
Kottayam
Friday, October 25, 2024

CATEGORY

Kerala

എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ് ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയവര്‍ 5618, രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക്, 106 പേര്‍ക്ക് തീവ്രലക്ഷണങ്ങള്‍, ഒരു മരണം

കൊച്ചി:കോവിഡ് ആശുപത്രിയായി വിജ്ഞാപനം ചെയ്ത ശേഷം കളമശ്ശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 5618. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഇതില്‍ 284 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. തീവ്ര ലക്ഷണങ്ങളുമായി കോവിഡ് ട്രിയാജിലെത്തിയവരില്‍ 106 പേരെ...

തിരുവനന്തപുരത്ത് 9 പേർക്ക് കോവിഡ്, സാഫല്യം കോംപ്ലക്സ് അടച്ചിടും

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ഒൻപതു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി 45 കാരി. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ...

കൊവിഡ് രാേഗികൾ :ആലപ്പുഴ

ആലപ്പുഴ: ജില്ലയിൽ 16പേർക്ക് രോഗം സ്ഥിരീകരിച്ചു .10പേർ വിദേശത്തു നിന്നും എത്തിയവരാണ് . ആറ്പേർക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത് . 1,2&3 കൊല്ലത്തു ആശുപത്രിയിൽ...

എറണാകുളത്ത് 9 പേർക്ക് കാെവിഡ്, രോഗബന്ധിതരായി കൂടുതൽ വ്യാപാരികൾ

എറണാകുളം:ജില്ലയിൽ ഇന്ന് 9 പേർക്ക് രോഗം സ്ഥിരീകരിച്ചു.ജൂൺ 18 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 29 ന് റാസൽഖൈമ-കോഴിക്കോട് വിമാനത്തിലെത്തിയ 42 വയസുള്ള ചൂർണ്ണിക്കര...

കൊല്ലത്ത് ഇന്ന് 9 പേർക്ക് കാെവിഡ്

കൊല്ലം:ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. നാലുപേര്‍ ഒമാനില്‍ നിന്നും ഷാര്‍ജ, ബഹ്‌റിന്‍, ഐവറി...

കോട്ടയം ജില്ലയില്‍ ഒന്‍പതു പേര്‍ക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ പുതിയതായി ഒന്‍പതു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. എല്ലാവരും ഹോം ക്വാറന്‍റയിനിലായിരുന്നു....

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും,...

അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ലാത്ത ആളുകൾ : വെളിപ്പെടുത്തലുമായി നടി രശ്മി ബോബൻ

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് രശ്മി ബോബൻ.സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. മാത്രമല്ല മലയാളത്തിലെ സംവിധായകൻ ബോബൻ ശാമുവലിന്റെ ഭാര്യകൂടിയാണ് രശ്മി ബോബൻ. ശരീരവണ്ണത്തിന്റെ...

പാംഗോങിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല : മാരത്തോണ്‍ ചര്‍ച്ചയിലും കടുംപിടുത്തവുമായി ചൈന,അതിര്‍ത്തിയില്‍ അതീവജാഗ്രതയില്‍ ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിസംഘര്‍ഷം , പാംഗോങിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല . മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയിലും കടുംപിടുത്തവുമായി ചൈന. അതേസമയം, കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന അതിര്‍ത്തിസംഘര്‍ഷം നിലനില്‍ക്കുന്ന 7...

ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വര്‍ദ്ധനവ്

മസ്‍കത്ത് : രാജ്യത്തെ ജനങ്ങള്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ചവരുത്തുന്നതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദ് അല്‍ സൈദി. ഇത് മൂലം കൊവിഡ് മരണങ്ങളിലും പുതിയ രോഗികളുടെ...

Latest news