29.2 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

നിരീക്ഷണ കേന്ദ്രത്തിലിരുന്ന് മദ്യപിച്ചയാള്‍ക്ക് കൊവിഡ്; കുപ്പി എത്തിച്ചവര്‍ നിരീക്ഷണത്തില്‍

അടൂര്‍: നിരീക്ഷണകേന്ദ്രത്തില്‍ ഇരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുവാവിന് മദ്യക്കുപ്പികള്‍ എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കള്‍ ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായി. ഇവരോട് നിരീക്ഷണത്തിലിരിക്കാന്‍ പോലീസ് നിര്‍ദേശിച്ചിരിക്കുകയാണ്. ദുബായില്‍ നിന്ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍...

വീട്ടിലേക്ക് വരുന്നുവെന്ന് പറഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ് കേള്‍ക്കുന്നത് മകളുടെ മരണവാര്‍ത്ത; ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ വന്‍ ദുരൂഹത

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയില്‍ ഭര്‍തൃഗൃഹത്തില്‍ 23കാരി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദരൂഹത. സംഭവത്തില്‍ ഭര്‍തൃവീട്ടുകാരുടെ രാഷ്ടീയ ബന്ധം ഉപയോഗിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു കാട്ടി യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി...

പൊതുസ്ഥലത്ത് തുപ്പിയാല്‍ പണി കിട്ടും, മാസ്‌കില്ലെങ്കില്‍ 20,000 രൂപ പിഴ; പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി. പുതിയ നിയമപ്രകാരം പൊതു സ്ഥലങ്ങളിലോ, റോഡിലോ ഫുഡ്പാത്തിലോ തുപ്പാന്‍ അനുവാദമില്ല. മാസ്‌ക് കര്‍ശനമാക്കുകയും ചെയ്തു. സംസ്ഥാനത്ത് സമ്പര്‍ക്കം മൂലമുള്ള രോഗബാധ...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവര്‍ത്തകനായ വികെ രാഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. കൂത്തുപറമ്പിനടുത്ത് കണ്ണവത്താണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുളള തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. രാഷ്ട്രീയ സംഘര്‍ഷമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന്...

കൊച്ചിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരിക്ക് കൊവിഡ്

കൊച്ചി: കൊച്ചിയിലെ എയര്‍പോര്‍ട്ടില്‍ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ പ്രീപെയ്ഡ് ടാക്സി കൗണ്ടര്‍ ജീവനക്കാരിയാണ്. അതേസമയം കൊച്ചി നഗരത്തിലെ കണ്ടെയ്മെന്റ് സോണുകള്‍ അടച്ചിടും. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കണ്ടെയ്ന്‍മെന്റ് സോണുകളാണ് നഗരത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. എറണാകുളത്ത്...

അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പന്തളം: അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കാട്ടാക്കട സ്വദേശി സുരേഷ് (40) ആണ് ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 9.42ഓടെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി.

കോട്ടയത്ത് കാെവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: പൂവന്തുരുത്തിൽ കാെവിഡ് നിരീക്ഷണത്തിൽ ഇരുന്ന ആൾ കുഴഞ്ഞു വീണ് മരിച്ചു.ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധുവാണ് മരിച്ചത്.ഇയാളുടെ സ്രവ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സമൂഹ വ്യാപനം പെരുകുന്നു, തലസ്ഥാനത്ത് കനത്ത ജാഗ്രത, ബാലരാമപുരം സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്

തിരുവനന്തപുരം:ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തലസ്ഥാനം കൂടുതല്‍ ജാഗ്രതയിലേക്ക്. തിരുവനന്തപുരത്ത് നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും...

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി ,ഒരു വര്‍ഷത്തേയ്ക്ക് മാസ്‌ക് നിര്‍ബന്ധം ,വിവാഹങ്ങള്‍ക്ക് 50 പേർ, പുതിയ നിയമത്തിലെ മാര്‍ഗനിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമായി. വിജ്ഞാപനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍: 1. പൊതു...

കോവിഡ് ഭീതി; പോ​ലീ​സു​കാ​രു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്കു കര്‍ശന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പോ​ലീ​സു​കാ​രു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്കു കര്‍ശന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഇത് സംബന്ധിച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ നി​ര്‍​ദേ​ശം നൽകി.ഡ്യൂ​ട്ടി സ്ഥ​ല​ത്തു നി​ന്നു പോ​ലീ​സു​കാ​ര്‍ നേ​രെ...

Latest news