23.4 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കീഴ്ശാന്തിയ്ക്ക് കൊവിഡ്,മേല്‍ശാന്തിയും സഹായിയും നിരീക്ഷണത്തില്‍

കോട്ടയം:ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലും കൊവിഡ്.ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ചേര്‍ത്തല സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അവധിയിലായിരുന്ന കീഴ്ശാന്തി ജൂണ്‍ 28 ന് മേല്‍ശാന്തിയെ സന്ദര്‍ശിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.കീഴ്ശാന്തിയുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് മേല്‍ശാന്തിയും സഹായിയും ക്വാറന്റൈനില്‍...

മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്തവന്‍… കത്ത് എഴുതാന്‍ പോലും അറിയില്ല, കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് താന്‍..സ്വപ്‌നയ്ക്ക് മുന്നില്‍ ശിവശങ്കരന്റെ വീരവാദങ്ങള്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നിനും കൊള്ളാത്തവന്‍… കത്ത് എഴുതാന്‍ പോലും അറിയില്ല, കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് താന്‍.പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ ഇങ്ങനെ പറഞ്ഞിരുന്നതായി സ്വപ്നയുടേയും സരിത്തിന്റെയും വെളിപ്പെടുത്തല്‍.അന്വേഷണോദ്യോഗസ്ഥരോട് ഇരുവരും ഇക്കാര്യം പറഞ്ഞതായാണ്...

ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ 12 കണ്ടക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: കൊവിഡ് രോഗിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള ജീവനക്കാരിയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജോലി ചെയ്യാതിരുന്ന ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ 12 കണ്ടക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. കണ്ടക്ടര്‍മാരായ എസ് രാജേഷ്‌കുമാര്‍, എംകെ...

എന്റെ ഭാര്യയെ അല്ലേ ഞാൻ കെട്ടിപ്പിടിക്കുന്നെ? എന്നിട്ടാ അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നത്!

മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ജിഷിൻ മോഹനും വരദയും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകായാണ് പ്രേക്ഷകർ.ജീവിത്തിലെ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം ജിഷിന്‍ സോഷ്യല്‍ മീഡിയയിലൂടെ...

സ്വപ്‌നയും യു.എ.ഇ അറ്റാഷെയും തമ്മില്‍ ജൂണ്‍ മാസത്തില്‍ ഫോണില്‍ സംസാരിച്ചത് 117 തവണ; രേഖകള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും യു.എ.ഇ കോണ്‍സുലേറ്റ് ജനറലും തമ്മില്‍ നിരന്തരമായി ഫോണില്‍ സംസാരിച്ചതായുള്ള രേഖകള്‍ പുറത്ത്. അറ്റാഷെയും സ്വപ്നയും തമ്മില്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 30 വരെ...

ശസ്ത്രക്രിയയ്ക്ക് ശേഷം വയറിനുള്ളില്‍ കത്രിക മറന്നുവെച്ചു! തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പരാതി

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി. ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കത്രിക മറന്നുവച്ചതായാണ് ആരോപണം. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.പോളി ടി.ജോസഫിനെതിരെ കണിമംഗലം സ്വദേശി ജോസഫ് പോളാണ്...

വനഭൂമി കൈയ്യേറ്റം; കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ റിസോര്‍ട്ടിന്റെ പട്ടയം കളക്ടര്‍ റദ്ദാക്കി

ഇടുക്കി: വനഭൂമി കെയേറ്റം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ റിസോര്‍ട്ട് കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം ജില്ലാ കളക്ടര്‍ റദ്ദാക്കി. ഹൈക്കോടതി വിധിക്കു വിധേയമായിട്ടുള്ള നടപടിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നേക്കര്‍ ഭൂമി ഏറ്റെടുത്ത്...

സ്വര്‍ണ്ണക്കടത്ത് കേസ്; യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ടു

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. മൂന്നു ദിവസം മുന്‍പ് തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലെത്തിയ അറ്റാഷെ അന്ന് വൈകിട്ടുള്ള ദുബായ് വിമാനത്തിലാണ് നാട്ടിലേക്ക്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാലു ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പി.ജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് രോഗം ബാധിച്ചത്. സംഭവത്തെ തുടര്‍ന്ന് സര്‍ജറി യൂണിറ്റിലേ 30 ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍...

എഴുതിവെച്ചോ മാങ്കുളം ടൗണില്‍ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും…സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടിയാണ്… ഇടുക്കിയില്‍ വനംവകുപ്പുദ്യോഗസ്ഥന് സി.പി.ഐ നേതാവിന്റെ ഭീഷണി

ഇടുക്കി: മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി പി ഐ നേതാവിന്റെ ഭീഷണി. മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് സി പി ഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍...

Latest news