23.2 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

തിരുവനന്തപുരത്ത് കീം എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊവിഡ്,തലസ്ഥാനത്ത് ആശങ്ക പെരുകുന്നു

തിരുവനന്തപുരം:കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്....

കോവിഡ് രോഗം ആറുവിധം, ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്ന് ഗവേഷകർ, ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക

ലണ്ടന്‍: ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ഗവേഷകർ. ലണ്ടനിലെ കിങ് കോളജിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്‌ത്‌ ചുമ,...

അധ്യാപകനായ അഛന്‍ പീഡിപ്പിച്ചത് 13 വയസുമുതല്‍,പീഡനം അമ്മയുടെ അറിവോടെ,ഗര്‍ഭചിദ്രവും നടത്തി,നീലേശ്വരം പീഡനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി ഞെട്ടിയ്ക്കുന്നത്.

കാസർഗോഡ്: നീലേശ്വരത്ത് 16 കാരിയെ മദ്രസാ അധ്യാപകനായ പിതാവും മറ്റു ചിലരും ചേർന്ന് പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മദ്രസാ അദ്ധ്യാപകനായ അച്ഛന്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ്...

ചേര്‍ത്തല താലൂക്കില്‍ ലോക്ക്ഡൗണ്‍ നീട്ടും

ആലപ്പുഴ: തീരദേശത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ ചേര്‍ത്തല താലൂക്കില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടും. മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്...

മെഡിക്കല്‍ കോളേജില്‍ ഇന്നലെ 24 പേര്‍ക്ക് കൂടി കോവി‌ഡ്,കൂട്ടിരിപ്പുകാരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുമെന്ന് വിവരം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്. ഇതിൽ 14 പേര്‍ രോഗികളും 10 പേര്‍ കൂട്ടിരിപ്പുകാരുമാണ്. ശസ്ത്രക്രിയ കഴിഞ്ഞവരും ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൂട്ടിരിപ്പുകാരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുമെന്നാണ്...

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെയും തലസ്ഥാനത്ത് കോവിഡ് വ്യാപനം ; നാണക്കേടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെയും തിരുവനന്തപുരത്ത് കോവിഡ് വ്യാപനമുണ്ടായത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി. ജൂലൈ 16-ന് നടന്ന അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെ രോഗവ്യാപനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണിനിടയിലും ജനതിരക്കേറിയ അട്ടക്കുളങ്ങരയിലെ വസ്ത്രശാല...

കൊച്ചിയിൽ ഒരു കാെവിഡ് മരണം കൂടി

കൊച്ചി:കോവിഡ് ബാധിതനായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോർട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) മരിച്ചു. ജൂൺ 19ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഏഷ്യാനെറ്റ് ചർച്ച ബഹിഷ്ക്കരിച്ച് സി.പി.എം, ചാനലിന്റേത് ജനാധിപത്യവിരുദ്ധ സമീപനമെന്ന് പാർട്ടി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച സിപിഐ എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ചാണ്ഈ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൊടുപുഴ സ്വദേശി ,രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

ഇടുക്കി:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ള(79)യാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല

കൊവിഡ് രോഗികള്‍ കോട്ടയം

കോട്ടയം:ജില്ലയില്‍ സമ്പര്‍ക്കം മുഖേന 36 പേര്‍ക്കു കൂടി കോവിഡ് 19 ബാധിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 46 പേര്‍ പുതിയതായി രോഗബാധിതരായി. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ 20 പേര്‍ ചങ്ങനാശേരി മേഖലയിലാണ്....

Latest news