31.9 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

കൊവിഡ് സ്ഥിരീകരിച്ചയാളുടെ മകനൊപ്പം ഫുട്‌ബോള്‍ കളിച്ച 30 കുട്ടികള്‍ ക്വാറന്റൈനില്‍

കോഴിക്കോട്: മുക്കത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ മകനോടൊപ്പം ഫുട്‌ബോള്‍ കളിച്ച മുപ്പതോളം കുട്ടികള്‍ ക്വാറന്റൈനില്‍. മുക്കം നഗരസഭ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഞ്ചു പേരില്‍ ഒരാളുടെ മകനോടൊപ്പം ഫുട്‌ബോള്‍ കളിയില്‍...

കൊവിഡ് വ്യാപനം രൂക്ഷം; ആലുവയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന കൊവിഡ് വ്യാപനം രൂക്ഷം; ആലുവയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ്...

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനോക്കോളജി വാർഡിൽ 5 പേർക്ക് കോവിഡ്, ആശുപത്രിയും കൊവിഡ് വ്യാപന ഭീതിയില്‍

കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട്...

ഉപ്പും മുളകിൽ പാറുക്കുട്ടി തിരിച്ചെത്തി.. കുഞ്ഞിപ്പെണ്ണിനെ കണ്ട സന്തോഷത്തിൽ ആരാധകർ..ഇനി ലച്ചുകൂടി വരണം!

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഉപ്പും മുളകും.കുടുംബപ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടിയാണ് പരമ്പരയെ സ്വീകരിച്ചത്.എന്നാല്‍ മികച്ച രീതിയില്‍ മുന്നേറിയ പരമ്പയില്‍ നിന്നും ഇഷ്ടകഥാപാത്രമായി മാറിയ ലച്ചുവെന്ന ജൂഹി വിട്ടുപോയത് കാഴ്ചക്കാരെ നിരാശരാക്കി. അണിയറപ്രവര്‍ത്തകര്‍ക്കിടയില്‍ സങ്കീര്‍ണ്ണമായ...

ക്ലസ്റ്ററുകള്‍ക്ക് പുറമെ സമീപപ്രദേശങ്ങളിലും സമ്പര്‍ക്കരോഗ വ്യാപനം; എറണാകുളത്ത് ആശങ്ക വര്‍ധിക്കുന്നു

കൊച്ചി: തീവ്രവ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറമെ സമീപപ്രദേശങ്ങളിലും സമ്പര്‍ക്കരോഗ വ്യാപനം വര്‍ധിച്ചതോടെ എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 656 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ആലുവ, കീഴ്മാട്, ചെല്ലാനം...

തിരുവനന്തപുരത്ത് കീം പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കൂട്ടംകൂടിയ 300 രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തി കൂട്ടം കൂടിനിന്ന രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പരീക്ഷാ സെന്ററിന് മുന്നില്‍ കൂട്ടംകൂടിയ മുന്നൂറു പേര്‍ക്കെതിരെയാണ് കേസ്...

ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒമ്പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍. ആറ് ദിവസം മുമ്പ് മെഡിസിന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച അറുപതുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍...

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആയൂര്‍ ഇളമാട് അന്പലമുക്കില്‍ ഗ്രേസി (62) ആണ് മരിച്ചത്. കൊവിഡ് രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനിക്കില്‍ ഇവര്‍ ചികിത്സതേടിയതോടെയാണ് നിരീക്ഷണത്തിലായത്. ചടയമംഗലം പോലീസെത്തി...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാലു മരണം

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ (60) ആണ് മരിച്ചത്. ദ്രുത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം ആലപ്പുഴയിലേക്ക് അയച്ചു....

സ്വര്‍ണ്ണവില സര്‍വ്വകാല റിക്കാര്‍ഡില്‍; പവന് ഇന്ന് മാത്രം വര്‍ധിച്ചത് 520 രൂപ

കൊച്ചി: കൊവിഡ് മഹാമാരിക്കിടെയും സ്വര്‍ണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു. ഒരു മാസത്തിനിടെ സ്വര്‍ണ വിലയില്‍ ആയിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കയറിയും ഇറങ്ങിയും ചാഞ്ചാടിയ സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധിച്ചു. പവന്...

Latest news