23.1 C
Kottayam
Monday, October 28, 2024

CATEGORY

Kerala

കെ മുരളീധരന്‍ കോവിഡ് പരിശോധന നടത്തി: വീട്ടില്‍ നിരീക്ഷണത്തില്‍

<കോഴിക്കോട്: കെ മുരളീധരന്‍ കോവിഡ് പരിശോധന നടത്തി. നാളെയാണ് ഫലം വരുന്നത്. അതുവരെ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും എംപിയെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതിന്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് എറണാകുളം സ്വദേശി

കൊച്ചി:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കിയാണ് മരിച്ചത്. 59 വയസായിരുന്നു. ന്യൂമോണിയ ബാധിച്ചത് ഗുരുതര നിലയില്‍ കഴിയുകയായിരുന്നു....

സമ്പൂർണ ലോക്ക്ഡൗൺ : സർക്കാർ തീരുമാനമിങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഉടൻ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി. സർവകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായത്തിൻ്റെ പശ്ചാത്തലത്തിലാണ്...

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരില്‍ 724 സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 56 പേരുടെ ഉറവിടം വ്യക്തമല്ല....

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആളുകളെ വേണം; അഭ്യത്ഥനയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആളുകളുടെ സേവനം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കുമെന്നും...

എം.ജി സര്‍വ്വകലാശാലയിലെ 18 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ 18 ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം. കൊവിഡ് സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ എം.ജി സര്‍വകലാശാലയില്‍ താത്കാലിക ഡ്രൈവര്‍ വന്നതിനെ തുടര്‍ന്നാണു സര്‍വകലാശാലയുടെ നിര്‍ദേശം.

നിലവിലെ സാഹചര്യത്തില്‍ ഗുണകരമാകില്ല; സംസ്ഥാനത്ത് സമ്പൂര്‍ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സി.പി.ഐ.എം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. ലോക്ക് ഡൗണില്‍ ജനക്കൂട്ടങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും സി.പി.ഐ.എം വ്യക്തമാക്കി. ജോലിയില്ലാതെ ആളുകള്‍...

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജനങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കും; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഗുണകരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജോലിയില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് ജനങ്ങളെ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്...

ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍; തൃശൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണം

തൃശൂര്‍: രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തൊട്ടടുത്തുള്ള മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച തെങ്കാശി സ്വദേശി ബിനൂരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്ങന്നൂര്‍ നഗരത്തില്‍ കുടനിര്‍മ്മാണം നടത്തിവരുകയായിരുന്നു ഇയാള്‍. ശ്വാസതടസം അനുഭവപ്പെട്ട ബിനൂരിയെ...

Latest news