27.6 C
Kottayam
Monday, October 28, 2024

CATEGORY

Kerala

ആലപ്പുഴ ജില്ലയിൽ 46 പേർക്ക് കൊവിഡ്

ആലപ്പുഴ: ജില്ലയിൽ ഇന്ന്46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 7 പേർ വിദേശത്തുനിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 33 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് ഐടിബിപി...

കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 29 ഹോട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 29 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9),കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ...

ഇടുക്കിയിൽ 48 പേർക്ക് കൂടി കോവിഡ്

ഇടുക്കി:ജില്ലയിൽ 48 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേർക്ക് ആന്റിജൻ...

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും,...

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും,...

സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണം കൂടി; ഇന്നു മാത്രം റിപ്പോര്‍ട്ട് ചെയ്തത് ഏഴു മരണം

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശിനി പുഷ്‌കരി (80) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ്...

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കളക്ടറേറ്റിനു സമീപം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹം നാട്ടുകാര്‍ തടയുകയായിരിന്നു. ശ്മശാനത്തിന് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്....

സിനിമയിലെ ദിവസവേതനക്കാര്‍ ദുരിതത്തില്‍; സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഫെഫ്ക

കൊച്ചി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമാ ഷൂട്ടിങ്ങ് നിലച്ച സാഹചര്യത്തില്‍ കടുത്ത ദുരിതത്തില്‍ കഴിയുന്ന ആറായിരത്തില്‍പരം ദിവസവേതനക്കാര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കത്ത്...

വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശു മരിച്ചു

കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശു മരിച്ചു. ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉച്ചയോടെയാണ് ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിച്ചത്. ലിസി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയുടെ നില വഷളായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും...

കൊല്ലത്ത് വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൊല്ലം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.