31.6 C
Kottayam
Monday, October 28, 2024

CATEGORY

Kerala

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും,...

സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണം കൂടി; ഇന്നു മാത്രം റിപ്പോര്‍ട്ട് ചെയ്തത് ഏഴു മരണം

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശിനി പുഷ്‌കരി (80) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ്...

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്‍

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കളക്ടറേറ്റിനു സമീപം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹം നാട്ടുകാര്‍ തടയുകയായിരിന്നു. ശ്മശാനത്തിന് സമീപം താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്....

സിനിമയിലെ ദിവസവേതനക്കാര്‍ ദുരിതത്തില്‍; സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഫെഫ്ക

കൊച്ചി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമാ ഷൂട്ടിങ്ങ് നിലച്ച സാഹചര്യത്തില്‍ കടുത്ത ദുരിതത്തില്‍ കഴിയുന്ന ആറായിരത്തില്‍പരം ദിവസവേതനക്കാര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കത്ത്...

വിദഗ്ധ ചികിത്സക്കായി ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശു മരിച്ചു

കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശു മരിച്ചു. ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉച്ചയോടെയാണ് ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിച്ചത്. ലിസി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയുടെ നില വഷളായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും...

കൊല്ലത്ത് വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൊല്ലം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ...

തിരുവനന്തപുരം നഗരത്തില്‍ രണ്ടു ഭിക്ഷാടകര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ രണ്ടു ഭിക്ഷാടകര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ നടത്തിയ പരിശോധനയിലാണു രണ്ടു പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്ന് അധികൃതര്‍ കരുതുന്നു. ജില്ലയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ച...

സ്വര്‍ണ്ണക്കടത്ത് കേസ്; നൂറ് കിലോയിലധികം സ്വര്‍ണ്ണം കൊണ്ടുപോയത് സാംഗ്ലിയിലേക്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നൂറ് കിലോയിലധികം സ്വര്‍ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് കണ്ടെത്തല്‍. സ്വപ്നയും കൂട്ടാളികളും നയതന്ത്ര ചാനല്‍ വഴി കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയായ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് റമീസും...

കെ.എസ്.ആര്‍.ടി.സി ബസില്‍ ഇനിമുതല്‍ ഭക്ഷണവും! ‘കെ.എസ്.ആര്‍.ടി.സി സേഫ് ടു ഈറ്റ്’ പദ്ധതിക്ക് വൈകാതെ തുടക്കം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ വഴി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കോര്‍പറേഷന്റെ പുതിയ പദ്ധതി 'കെഎസ്ആര്‍ടിസി സേഫ് ടു ഈറ്റ്' വൈകാതെ തുടക്കമാകും. 92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ ബസുകള്‍ കടകളാക്കി...

മുക്കുപണ്ടം പകരം വച്ച് സ്വന്തം വീട്ടിൽ നിന്നും സ്വർണ്ണം കവർന്നു, 17കാരനും കൂട്ടാളികളും പിടിയിൽ

ഇടുക്കി: സഹോദരിയുടെ വിവാഹത്തിനായി വീട്ടിൽ കരുതിവച്ച സ്വർണ്ണം 17കാരൻ മോഷ്ടിച്ചു. കേസിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയുടെ വീട്ടിൽ നിന്നാണ് 23 പവൻ സ്വർണം മോഷണം പോയത്....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.