<വാളയാര്‍: മൂന്ന് അതിഥിത്തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് വീണുകിടക്കുന്ന നിലയില്‍ ഇവര കണ്ടെത്തിയത്. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു...
കാസർകോട്: കാസർകോട്ട് യുവാവ് നാലുപേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള യുവാവാണ് ബന്ധുക്കളായ നാല് പേരെ വെട്ടിക്കൊന്നത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സദാശിവ, വിട്‌ല, ദേവസി,...
തിരുവനന്തപുരം : കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊലീസിന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. കണ്ടെയെന്‍മെന്റ് സോണ്‍ മാര്‍ക്ക് ചെയ്യാന്‍ ഉള്‍പ്പെടെ പൊലീസിന് ചുമതല നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ...
കൊല്ലം: ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും സമ്പര്‍ക്കം മൂലം 56 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ...
എറണാകുളം:ജില്ലയിൽ ഇന്ന് 106 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*
1. തമിഴ്നാട് സ്വദേശി(53)
2. തമിഴ്നാട് സ്വദേശി(50)
3. തമിഴ്നാട് സ്വദേശി(47)
4. തമിഴ്നാട് സ്വദേശി(27)
5. തമിഴ്നാട് സ്വദേശി(42)
6. തമിഴ്നാട്...
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 25 പേരും വിദേശത്തുനിന്നു വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്തവര്‍ 40 പേരുണ്ട്. ഇന്ന്...
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം ലോറി അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ചയാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന അഞ്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അഞ്ചുതെങ്ങ് സ്വദേശി അമലോത്ഭവ ക്ലമന്റ് (65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇയാള്‍ മരിച്ചത്....
തിരുവനന്തപുരം: ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ധന മന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു. സോഫ്റ്റ്വെയറില്‍ പഴുതുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗം. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി,...