പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് പമ്പാ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇവിടെ ജലനിരപ്പ് ഉയരുന്നതിനെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്. വെള്ളിയാഴ്ച 207 മില്ലി മീറ്റര്‍ മഴ...
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം പ്രളയ ഭീതിയില്‍. ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വെള്ളം കയറി. പേരൂര്‍, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയരുകയാണ്. വൈക്കം,...
തിരുവനന്തപുരം: കാലവർഷം കടുത്തതോടെ ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളം ഉയർന്ന സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ആവശ്യമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കാനും...
മലപ്പുറം : കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ കാരണം റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവര്‍ഷൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. അതേസമയം, വെള്ളമുള്ള റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ റണ്‍വേയ്ക്കും വിമാനത്തിന്റെ ടയറുകള്‍ക്കുമിടയില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 24 മണിക്കൂറില്‍ മുല്ലപ്പെരിയാറില്‍ 190.4 മില്ലീമീറ്റര്‍ മഴ പെയ്ത് ഏഴടി ജലനിരപ്പാണ് ഉയര്‍ന്നത്, അതിനിയും ഉയരും. 136 അടി എത്തിയാല്‍...
കര്‍ണ്ണാടക: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കര്‍ണ്ണാടകയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളില്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും കര്‍ണ്ണാടകയിലെ തീരദേശ മേഖലയെല്ലാം വെള്ളത്തിനടിയിലാണ്. നദികള്‍ കരികവിഞ്ഞൊഴുകുകയാണ്. പ്രദേശത്ത്...
മൂന്നാര്‍ പെട്ടിമുടിയില്‍ ഇതുവരെ കണ്ടെത്തിയത് 26 മൃതദേഹങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ 15 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന് 11 പേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞത് രാജ, വിജില,...
തിരുവനന്തപുരം:കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചത് 18 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 23 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കരിപ്പൂര്‍ വിമാനാപകട സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയും ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പം സന്ദര്‍ശിച്ചു....
കോഴിക്കോട്: ജില്ലയില്‍ 173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 15 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 143 കേസുകള്‍...
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 41 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 23 പേര്‍ക്കു സന്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഇതില്‍ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ലാത്തവര്‍
ഉടുമ്പചോല കാരിത്തോട്...