തിരുവനന്തപുരം: ഇനിയുള്ള നാല് നാള്‍ സംസ്ഥാനത്ത് വെള്ളപൊക്ക സാധ്യതയുള്ള ദിനങ്ങളാണെന്ന മുന്നറിയിപ്പുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രകൃതിയുടെ മാറ്റം നേരത്തെയറിയുന്നവരാണ്. അതിലും ഇവര്‍ക്ക് കടലിന്റെ മാറ്റം മനഃപാഠമാണ്. സപ്തമി ദിനമായ നാളെ...
മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ക്വാറന്റൈനില്‍. കരിപ്പൂരിലുണ്ടായ ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതിന് പിന്നാലെയാണ് ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കിയത്.
രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായ 42 പോലീസ് ഉദ്യോഗസ്ഥരും 72 അഗ്നിശമന സേനാ...
കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്റ്റസ് ഡിസൂസയ്ക്കാണ് മരിച്ച ശേഷം ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 82 വയസായിരുന്നു. രണ്ട് ദിവസം...
കൊച്ചി: തിരുവനന്തപുരം സ്വര്‍ണകളളക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം,...
പത്തനംതിട്ട:പമ്പ അണക്കെട്ടിന്റെ ഷട്ടർ അടച്ചു. അർധരാത്രിയോട് കൂടിയാണ് ഷട്ടറുകൾ അടച്ചത്. ഇതോടെ ആശങ്ക ഒഴിയുകയാണ്. നിലവിൽ പമ്പയിലെ ജലനിരപ്പ് 982.80 ആണ്.
ഇന്നലെ ഉച്ചയോടെയാണ് ഡാമിന്റെ ആറു ഷട്ടറുകൾ 60 സെന്റീ മീറ്റർ വീതം...
>p>കോഴിക്കോട്:കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത് 375 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. അതിനാൽ അപകടത്തിൽ മരണമടഞ്ഞ ആശ്രിതര്‍ക്ക് ഒരു കോടിക്ക് മേല്‍ നഷ്‌ടപരിഹാരം ലഭിച്ചേക്കും.. 75 ലക്ഷം മുതല്‍ ഒരു കോടിക്ക്...
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതോടെ രണ്ടാം ജാഗ്രത നിര്‍ദേശം നല്‍കാനൊരുങ്ങി ജില്ലാ ഭരണകൂടം. പെരിയാര്‍ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങി. സെക്കന്റില്‍ 5291...
കോട്ടയം :ജില്ലയില്‍ 139 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 110 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 29പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ 30 പേരും...
തിരുവനന്തപുരം:സംസ്ഥാനത്തു വ്യാപകമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കെ എസ് ഇ ബി യുടെ ജലസംഭരണികളിൽ ജലവിതാനം ഉയരുന്നുണ്ടെങ്കിലും 24 മണിക്കൂറും ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു....