24 C
Kottayam
Tuesday, December 3, 2024

CATEGORY

Kerala

വീട്ടിലെ മുറിക്കുള്ളിൽ പത്തിവിടർത്തി മൂർഖൻ, അമ്മയും മകനും രക്ഷപ്പെട്ടത് അദ്ഭുതകരമായി; സംഭവം കോട്ടയത്ത്

കോട്ടയം: മുറിക്കുള്ളില്‍ പത്തിവിടര്‍ത്തി ചീറ്റിയ മൂര്‍ഖന്‍ പാമ്പില്‍നിന്നു അമ്മയും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു. തുരുത്തി കറുകശേരില്‍ വീട്ടില്‍ സാഗരികയും (38), മകന്‍ സാഗറുമാണ് (10) കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഏഴടിയോളം നീളമുള്ള...

രാത്രി 9.15-ന് പരാതിക്കാരിയെ ഫോൺവിളിച്ച്‌ മോശമായി സംസാരിച്ചു; ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ

പാലക്കാട് : പരാതിക്കാരിയെ അസമയത്ത് ഫോണില്‍വിളിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി. ജയനെ അന്വേഷണഭാഗമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക...

ബസ്സിലെ യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു,വിദ്യാർഥികളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്; സിനിമയ്ക്കുള്ള യാത്ര അവസാനിച്ചത് വന്‍ദുരന്തത്തില്‍

ആലപ്പുഴ: രാത്രി ഒൻപതുമണിയോടെ കനത്ത മഴയ്ക്കിടെ കൂട്ടിയിടിയുടെ ശബ്ദം കേട്ടാണ് സമീപവാസികളും അതുവഴിപോയവരുമെല്ലാം ഓടിക്കൂടിയത്. കാർ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാർ വെട്ടിപ്പൊളിച്ച് വിദ്യാർഥികളെ പുറത്തെടുക്കുമ്പോൾ കാറോടിച്ചിരുന്നയാൾക്കു മാത്രമാണ്...

ഷൊർണൂരിൽ എം ഡി എം എ യുമായി യുവതിയും സുഹൃത്തും അറസ്റ്റിൽ

പാലക്കാട്: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 33.5 ഗ്രാം എംഡിഎംഎയുമായി യുവതിയും കൂട്ടാളിയും അറസ്റ്റിൽ. കൊപ്പം മണ്ണേങ്കോട് സ്വദേശി അഷറഫ് അലി, കുന്നമംഗലം സ്വദേശിനി റിജിന ലക്ഷ്മി എന്നിവരാണ് ഷൊര്‍ണൂര്‍...

ഒമ്പത് വയസ്സ് കാരിക്കെതിരെ ലൈംഗിക അതിക്രമം; 61 കാരന് 26 വർഷം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ

തൃശൂര്‍: ഒമ്പതു വയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ 61 കാരന് കടുത്ത ശിക്ഷ നൽകി ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി. ചെങ്ങാലൂര്‍ സ്വദേശി മൂക്കുപറമ്പില്‍ വീട്ടില്‍ ഹരിദാസിനെ (61) ആണ് കോടതി 26...

'മല്ലു വാട്സ് ആപ്പ് ഗ്രൂപ്പ്' : കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ് റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയത്. ഇതുവരെയുണ്ടായ...

ആവേശം സെക്കന്റ് ഹാഫ് ലാഗാണെന്ന് തട്ടി വിട്ടു; കേള്‍ക്കാത്ത തെറിയില്ല; ചേട്ടനും ചോദിച്ചു: ധ്യാന്‍

കൊച്ചി:ഒരുമിച്ച് തീയേറ്ററുകളിലെത്തി വിജയം നേടിയ സിനിമകളാണ് ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും. ഫഹദിന്റെ രംഗണ്ണന്‍ തകര്‍ത്താടിയ ചിത്രമാണ് ആവേശം. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. ഇപ്പോഴിതാ രണ്ട്...

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭാ പരിധിയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

തിരുവനന്തപുരം : ബീമാ പള്ളി ഉറൂസിന് ഇന്ന് തുടക്കമാകും. രാവിലെ എട്ട് മണിയോടെ പ്രാർത്ഥനചടങ്ങുകൾ തുടങ്ങും. തുടർന്ന് നഗരപ്രദക്ഷിണം നടക്കും. പതിനൊന്ന് മണിയോടെ പതാക ഉയർത്തും. 13 ആം തീയതി വരെയാണ് ഉറൂസ്. ഉറൂസിനോട്...

'ആയുസുണ്ടെങ്കിൽ മോനേ വിനോയ് തന്നെ വിടത്തില്ല' കൽപ്പറ്റ സിഐയുടെ പരാതിയിൽ യൂത്ത് കോ‌ണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കൽപ്പറ്റ: വയനാട്ടില്‍ യൂത്ത് കോ‌ണ്‍ഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെതിരെ പൊലീസ് കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് കല്‍പ്പറ്റ സിഐ കെജെ വിനോയ് നല്‍കിയ പരാതിയിലാ‌ണ് കേസെടുത്തത്. നേതാക്കളെ തെരഞ്ഞ് പിടിച്ച്...

കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി ടവേര;അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ അഞ്ച് പേര്‍ മരിച്ചിരുന്നു. രണ്ട് പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Latest news