29.1 C
Kottayam
Saturday, May 4, 2024

CATEGORY

Kerala

ഡ്രൈവര്‍ യദുവിനെതിരെ തെളിവുണ്ടോയെന്ന് ചോദിയ്ക്കുന്നവരോട്, മറുപടി നല്‍കി നടി റോഷ്മ

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നു വ്യക്തമാക്കി നടി റോഷ്‌ന ആന്‍ റോയ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ പോസ്റ്റിനു താഴെ...

നവജാതശിശുവിനെ വലിച്ചെറിഞ്ഞുകൊന്ന സംഭവം:യുവതി കൊലക്കുറ്റത്തിന് അറസ്റ്റില്‍,പീഡിച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ്;കൊച്ചിയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

കൊച്ചി:നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും...

കടലാക്രമണ സാധ്യത; കേരള തീരത്ത് റെഡ് അലർട്ട്;ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ പുലർച്ചെ 2.30 മുതൽ മറ്റന്നാൾ രാത്രിവരെയാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീരദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും...

മേഖലതിരിച്ച് വൈദ്യുതിനിയന്ത്രണം തുടങ്ങി; പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട്ടെ 15 സബ് സ്റ്റേഷൻ പരിധിയിൽ

പാലക്കാട്: കെ.എസ്.ഇ.ബി.യുടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം പാലക്കാട് തുടങ്ങി. രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിലാണ് നിയന്ത്രണം. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള 15 സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ,...

യുവതിയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്;ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍

ഹരിപ്പാട്: യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം...

തൃശൂരില്‍ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി; 2 മരണം,5 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത...

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം;പുതിയ സമയക്രമം ഇങ്ങനെയാണ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. കേരളത്തിൽ ഉഷ്ണ തരംഗ സാദ്ധ്യത വർദ്ധിച്ചതിനെ തുടർന്നാണ് മാറ്റം. റേഷൻ കടകളുടെ പ്രവർത്തനം രാവിലെ എട്ട് മണിമുതൽ 11 മണിവരെയും വൈകുന്നേരം നാല്...

ചാത്തൻ സേവ ചെയ്യുന്നവരാണ് ദീലീപിന്റെ ആളുകൾ;അവൾക്ക് എത്ര കോടി കൊടുക്കാനും തയ്യാറായിരുന്നു;വെളിപ്പെടുത്തലുമായി അഭിഭാഷക

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് തെറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. നടിയെ ആക്രമിച്ചത് പൾസർ സുനിയാണ്, പക്ഷേ...

സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്

കോഴിക്കോട്: യുവതിയെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സംഭവം. കർണാടക ചിക്കമംഗളൂർ സ്വദേശി ഐഷ സുനിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താർ...

സൂര്യാഘാതം: മരണം വരെ ഉണ്ടാകാൻ സാദ്ധ്യത, രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്;ഭീഷണിയായി കളളക്കടൽ പ്രതിഭാസവും

തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാദ്ധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വരുന്ന ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും...

Latest news