24.5 C
Kottayam
Friday, July 24, 2026

CATEGORY

News

ചേന്ദമംഗലം കൂട്ടക്കൊല; വേണുവിന്റെ കുടുംബത്തിന് ‘പണി’ കൊടുക്കുമെന്ന് പറഞ്ഞു, കുറ്റബോധമില്ലാതെ ഋതു

കൊച്ചി: ചേന്ദമംഗലത്ത് ഒരുവീട്ടിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി ഋതു ജയനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം കണക്കിലെടുത്ത് സ്ഥലത്ത് കനത്ത സുരക്ഷയൊരുക്കിയായിരുന്നു തെളിവെടുപ്പ്. ഋതുവിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ തെളിവെടുപ്പ്...

പ്രിൻസിപ്പാളിനെതിരേയുള്ള വിദ്യാർഥിയുടെ ഭീഷണി: വീഡിയോ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. വിദ്യാർഥിയുടെ...

എൻ‍എം വിജയന്റെ ആത്മഹത്യ; ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ അറസ്റ്റിൽ

കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻ‍എം വിജയന്റെ മരണത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺ​ഗ്രസ് നേതാവ് കെകെ ​ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്....

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി;യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പെൺകുട്ടിയെ സുരക്ഷിത...

ആറ്റിങ്ങലിൽ പൊലീസുകാരൻ ഓടിച്ച കാർ ബൈക്കുകളിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്. അപകടത്തിൽ 5 പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ...

ബാൽക്കണിയിൽനിന്നുള്ള അസഭ്യവർഷത്തിലും ന​ഗ്നതാ പ്രദർശനത്തിലും മാപ്പുചോദിച്ച് നടൻ വിനായകൻ

ബാൽക്കണിയിൽനിന്നുള്ള അസഭ്യവർഷത്തിലും ന​ഗ്നതാ പ്രദർശനത്തിലും മാപ്പുചോദിച്ച് നടൻ വിനായകൻ. വിനായകന്റേതായി കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് മാപ്പപേക്ഷയുമായി താരം രം​ഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പുചോദിച്ചിരിക്കുന്നത്. ഫ്‌ളാറ്റിന്റെ ബാൽക്കണയിൽനിന്ന് അസഭ്യം...

നടൻ ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌

കോഴിക്കോട്: പോക്‌സോ കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി...

ക്യാപ്സ്യൂളിൽ മൊട്ടു സൂചി; പിന്നിൽ മരുന്ന് കമ്പനി ലോബിയോ? ഡിജിപിക്ക് പരാതി

തിരുവനന്തപുരം:വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി.  ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ്...

മൈസൂരുവിൽ കേരളാ വാഹനം തടഞ്ഞുനിർത്തി കവർച്ച; വാഹനവും പണവുമായി മുങ്ങി, പിന്നിൽ മുഖംമൂടി ധരിച്ചെത്തിയവർ

മൈസൂരു : മൈസൂരുവിൽ മാനന്തവാടി സ്വദേശിയുടെ വാഹനം തടഞ്ഞുനിർത്തി കവർച്ച. ബേക്കറിവ്യാപാരി അൽത്താഫിനു (45) നേരേയാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്. അക്രമികൾ അൽത്താഫിന്റെ വാഹനവും ഇതിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്നുകളഞ്ഞു. മാനന്തവാടി സ്വദേശിയായ...

സംസാരത്തിൽ അശ്ലീലം, വ്യാജ പീഡനക്കേസ് നൽകുമെന്ന് ഭീഷണി; മെഡിക്കൽ കോളേജ് അദ്ധ്യാപികയ്‌ക്കെതിരെ വിദ്യാ‌ർത്ഥി

കോട്ടയം: അദ്ധ്യാപിക മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥി. ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരെയാണ് ഫോറൻസിക് മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാർ പരാതി നൽകിയത്. തെറിയും അശ്ലീലവും...

Latest news