26.3 C
Kottayam
Saturday, November 16, 2024

CATEGORY

News

വീണ്ടും സ്വർണ്ണവേട്ട , കരിപ്പൂരിൽ നിന്ന് പിടികൂടിയത് മൂന്നര കിലോഗ്രാം സ്വർണ്ണം

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോയില്‍ അധികം സ്വര്‍ണം പിടികൂടി. ഗള്‍ഫിലെ വിവിധ നഗരങ്ങളില്‍ നിന്നെത്തിയ അഞ്ച് യാത്രക്കാരാണ് പിടിയിലായത്. ശരീരത്തിലും ചവിട്ടിയിലും കളിപ്പാവയിലും ഒളിപ്പിച്ചാണ് മിശ്രിത...

രാജ്യത്ത്‌ മൂന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഏപ്രിൽ 1 ന് ആരംഭിക്കും

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രിൽ ഒന്നിന് ആരംഭിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർക്ക് മൂന്നാം ഘട്ടത്തിൽ വാക്‌സിൻ നൽകും. ആരോഗ്യ പ്രശ്‌നങ്ങളില്ലാവർക്കും വാക്‌സിൻ...

വോട്ടര്‍പട്ടിക ക്രമക്കേട്, ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

വ്യാജ വോട്ടർ ഐഡികൾ നൽകിയെന്ന ആരോപണം സംസ്ഥാനത്ത് ശക്തമാകുന്നു. ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ...

ഡെലിവറി ബോയ് അക്രമിച്ചെന്ന് വ്യാജ ആരോപണം, യുവതിക്കെതിരെ കേസെടുത്ത്‌ പോലീസ്

ബെംഗലൂരു:സേവനം വൈകിയതിനെ തുടർന്ന് സോമാറ്റോ ഡെലിവറി ബോയ് തന്നെ ആക്രമിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച ഹിതേഷ എന്ന യുവതിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു . ബെംഗളൂരു ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ സ്റ്റാറും...

രാജ്യത്തെ നാല് വിമാനത്താവളങ്ങളുടെ ഓഹരി കൂടി സ്വകാര്യ മേഖലയ്ക്ക് വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി : തലസ്ഥാനത്തെ വിമാനത്താവളം അടക്കം നാല് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരി കൂടി സ്വകാര്യ മേഖലയ്ക്ക് വിൽക്കാൻ കേന്ദ്രസർക്കാർ. ഡെൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരികളാണ് വിൽക്കുന്നത്. 2.5 ലക്ഷം...

സൂര്യ ചിത്രം “സൂരറൈ പോട്ര്” ഓസ്‌ക്കാറില്‍ നിന്ന് പുറത്ത്

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്‌കറില്‍ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസമാണ് ഓസ്‌കര്‍ ചുരുക്കപ്പട്ടിക പുറത്ത് വന്നത്. നടി പ്രിയങ്ക ചോപ്ര ഗായകന്‍ നിക്...

ബാങ്കുകളിൽ നിന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ ഇനി എളുപ്പത്തിൽ കിട്ടില്ല

ദില്ലി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് ഇനി പുതിയ ക്രെഡിറ്റ് കാർഡുകൾ കിട്ടുക എളുപ്പമാകില്ല. നിലവിലെ മാനദണ്ഡങ്ങൾ അൽപ്പം കൂടി കർശനമാക്കിയിരിക്കുകയാണ് ബാങ്കുകൾ. ക്രെഡിറ്റ് വായ്പകൾ കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ തീരുമാനം. മികച്ച ക്രെഡിറ്റ് സ്കോർ...

ഓടിപി മെസ്സേജിന് നിയന്ത്രണം , സം​​സ്ഥാ​​ന​​ത്ത് റേ​​ഷ​​ന്‍ വി​​ത​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ല്‍

തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​ണി​​ജ്യാ​​വ​​ശ്യം മു​​ന്‍​​ നി​​ര്‍​​ത്തി​​യു​​ള്ള എ​​സ്.​​എം.​​എ​​സു​​ക​​ള്‍​​ക്ക് ട്രാ​​യ് നി​​യ​​ന്ത്ര​​ണ​​മേ​​ര്‍​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് റേ​​ഷ​​ന്‍ വി​​ത​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ല്‍. ടെ​​ലി​​കോം കമ്പനികളുടെ ബ്ലോ​​ക്ക് ചെ​​യി​​ന്‍ പ്ലാ​​റ്റ്ഫോ​​മി​​ല്‍ ഐ​​ഡി​​യും ക​​ണ്ട​​ന്‍​​റും ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്യാ​​ത്ത സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ എ​​സ്.​​എം.​​എ​​സു​​ക​​ളെ​​ല്ലാം ട്രാ​​യ് ത​​ട​​ഞ്ഞ​​തോ​​ടെ...

രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ആളുകളിൽ നിന്നുമാണ് കോൺഗ്രസ് വോട്ടുകൾ പ്രതീക്ഷിക്കുന്നത് : അമിത് ഷാ

ഗുവാഹത്തി : അസമിനെ നുഴഞ്ഞുകയറ്റത്തിൽ നിന്നും പൂർണ്ണമായും സംരക്ഷിക്കാൻ ബിജെപിയ്ക്ക് അഞ്ച് വർഷം കൂടി തരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാസിറയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. രാജ്യത്തേക്ക്...

രണ്ടു വയസുള്ള കുട്ടി ധരിച്ച ഡയപ്പറിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമം ; പിടികൂടിയത് 85 ലക്ഷം രൂപയുടെ സ്വർണ്ണം

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 85 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്റ്റംസ് ആണ് സ്വർണം പിടികൂടിയത്. 1841 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. രണ്ടു വയസുള്ള കുട്ടി ധരിച്ച ഡയപ്പറിലും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.